পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അഭിനയം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അഭിനയം   നാമം

অর্থ : നടന്‍ നടത്തുന്ന ശാരീരിക പ്രകടനം അല്ലെങ്കില്‍ കളി

উদাহরণ : എനിക്ക് നടന്റെ നടനം കാണുന്നത് ഇഷ്ടമാണ്

সমার্থক : നടനം, പ്രകടനം


অন্যান্য ভাষায় অনুবাদ :

नट द्वारा दिखाया जानेवाला कर्तब या खेल।

मुझे नट खेल देखने में आनंद आता है।
नट खेल, नटगीरी, नटसारी

অর্থ : മറ്റുള്ളവരെ കബളിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന പ്രവൃത്തി

উদাহরণ : അവന് രോഗമാണ് എന്ന് അഭിനയിക്കുകയാണ്.

সমার্থক : നടനം, നാട്യം


অন্যান্য ভাষায় অনুবাদ :

किसी को धोखा देने के लिए बनाया हुआ रूप या किया जाने वाला काम।

वह बीमार होने का नाटक कर रहा है।
अभिनय, नाटक, साँग, सांग, स्वाँग, स्वांग

The act of giving a false appearance.

His conformity was only pretending.
feigning, pretence, pretending, pretense, simulation

অর্থ : ചില മത പണ്ടിതന്മാരുടെ വേഷം കെട്ടൽ അതിലൂടെ ആളുകളെ ആകര്ഷിച്ച് അവരുടെ വലയിലാക്കുന്നു

উদাহরণ : മതാചാര്യന്മരുടെ കാപട്യം കാരണം ജനങ്ങള്ക്ക് അവരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു

সমার্থক : കള്ളം, കാപട്യം, നാടകം


অন্যান্য ভাষায় অনুবাদ :

कथित धर्माचार्यों के आडंबर तथा सीधे-साधे धर्मनिष्ठ लोगों को अपने जाल में फँसाने का कार्य।

पोपलीला के कारण धर्माचार्यों पर से लोगों का विश्वास उठता जा रहा है।
पोपलीला