অর্থ : അപരാധപരമായ ചിന്തകള്‍, ഭാവങ്ങള്‍ എന്നിവയുമായി ബന്ധം വച്ച് പുലര്ത്തുന്ന ആള്
উদাহরণ :
ആ അപരാധിയായ ആള്ക്ക് ഭ്രാന്താണ്
অন্যান্য ভাষায় অনুবাদ :
ऐसी बातों से संबंध रखने वाला जिनमें अपराध का विचार, भाव आदि हो।
वह आपराधिक प्रमाद का शिकार है।অর্থ : അപരാധം ചെയ്തവൻ; അപരാധം ചെയ്തവനു ശിക്ഷ ലഭിക്കണം.
উদাহরণ :
সমার্থক : അപരാധം ചെയ്‌തവനായ, കുറ്റം ചെയ്‌തവനായ, കുറ്റവാളിയായ, തെറ്റുകാരനായ, നിയമലംഘകനായ, പാപം ചെയ്‌തവനായ, പാപിയായ
অন্যান্য ভাষায় অনুবাদ :
Responsible for or chargeable with a reprehensible act.
Guilty of murder.