অর্থ : അന്വേഷണം നടത്തുക
উদাহরণ :
പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു
সমার্থক : തിരയുക, നോക്കുക, പരിശോധിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : കുറച്ച് അറിയുന്നതിനു വേണ്ടി അന്വേഷിക്കുന്നതിന്.
উদাহরণ :
അവന്‍ എന്നോട് താങ്കളെ പറ്റി ചോദിച്ചു.
সমার্থক : ആരായുക, ചോദിക്കുക, പരിശോധിക്കുക, വിവരം തേടുക, വിസ്‌തരിക്കുക, സമാധാനം ആവശ്യപ്പെടുക
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു സാധനം രഹസ്യമായി കൈയിലാക്കുക
উদাহরণ :
ചികിത്സകൻ ഒരു പുതിയ രോഗത്തിന്റെ കാരണം തിരഞ്ഞുകൊണ്ടിരിക്കുന്നു
সমার্থক : തിരയുക
অন্যান্য ভাষায় অনুবাদ :
किसी बात या विषय के गूढ़ तत्त्व या रहस्य की जानकारी प्राप्त करना।
चिकित्सक इस नए रोग के कारणों का पता लगा रहे हैं।অর্থ : ഏതെങ്കിലും വിഷയം, വസ്തു മുതലായവയെ സംബന്ധിച്ച് എല്ലാ വസ്തുതകളും അന്വേഷിച്ചറിയുക
উদাহরণ :
സ്ഥാപനം ഈ അഴിമതിയെപ്പറ്റി അന്വേഷണം നടത്തി വരികയാണ്
সমার্থক : അന്വേഷണംനടത്തുക, വിവരംതേടുക
অন্যান্য ভাষায় অনুবাদ :
किसी विषय, वस्तु आदि से संबंधित सभी तथ्यों का अन्वेषण करना।
संस्था इस घोटाले का तथ्यान्वेषण कर रही है।Conduct an inquiry or investigation of.
The district attorney's office investigated reports of possible irregularities.অর্থ : ഏതെങ്കിലും വ്യക്‌തി, വസ്‌തു, സ്ഥലം മുതലായവ നോക്കേണ്ടതിന്.
উদাহরণ :
പോലീസ് കൊലയാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു, എല്ലാ കടയിലും അന്വേഷിച്ചിട്ടും മലർപ്പൊടി കിട്ടിയില്ല.
সমার্থক : കണ്ടെത്തുക, തപ്പുക, തിരയുക, തേടുക, പരിശോധിക്കുക
অন্যান্য ভাষায় অনুবাদ :