অর্থ : തുല്യമല്ലാതിരിക്കുന്ന അവസ്ഥ
উদাহরণ :
ഈ രണ്ട് വസ്തുക്കള് തമ്മില് ഒരുപാട് അന്തരം ഉണ്ട്
অন্যান্য ভাষায় অনুবাদ :
The quality of being unlike or dissimilar.
There are many differences between jazz and rock.অর্থ : രണ്ട് കണ്‍ക്കുകളില്‍ സംജാതമാകുന്ന ഒരു പ്രത്തേക് വിഷമത
উদাহরণ :
വരവിലും ചിലവിലും ഉള്ള കൂടിയ അന്തരം കാരണം ഒരുപാട് കഷ്ടാം അനുഭവിക്കേണ്ടി വരുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : നിവർത്തി വച്ചിരിക്കുന്ന കൈപ്പത്തിയുടെ തള്ളവിരലിന്റെ അറ്റം മുതല്‍ ചെറുവിരലിന്റെ അറ്റം വരെയുള്ള ദൂരം
উদাহরণ :
ഞങ്ങളുടെ മുത്തച്ഛന്‍ കൈയളവു കൊണ്ടാണ് എല്ല വസ്തുക്കളുടെയും നീളം അളക്കുന്നത്
সমার্থক : അകലം, ദൂരം, ദൈർഘ്യം, നീളം, വ്യത്യാസം, വ്യാപ്തി
অন্যান্য ভাষায় অনুবাদ :
A unit of length based on the width of the expanded human hand (usually taken as 9 inches).
spanঅর্থ : ദൂരത്തില്‍ ആയിരിക്കുക ആല്ലെങ്കില്‍ ഭാവം
উদাহরণ :
വഴക്ക് കൊണ്ട് രണ്ടു സഹോദരന്മാര്ക്കി്ടയിലെ അകല്ച്ച് കൂടിക്കൂടി വന്നു
অন্যান্য ভাষায় অনুবাদ :
दूर होने की अवस्था या भाव।
लड़ाई-झगड़े के कारण दोनों भाइयों के बीच की दूरी बढ़ती ही जा रही है।অর্থ : വിസ്തൃത വിവരണം, സമയം, ബന്ധം മുതലായവയെ ആശ്രയിച്ചു.
উদাহরণ :
എന്റെ വീടു ഇവിടെ നിന്നു വളരെ ദൂരെയാണു്. കോപത്താല്‍ അയാള് കരയുന്ന കുട്ടിയെ മടിയില്‍ നിന്നു അപ്പുറത്തു കിടത്തി.
সমার্থক : അകലം, ഇട, ഇടയകാലം, കാല്വയ്പകലം, ചേണ്, ദര്ശുസ്ഥിതി, ദൂരം, ദൂരത, ദൃഗ്ഭ്രംശം, വിടവു്, വിദൂരത, വ്യത്യാസം
অন্যান্য ভাষায় অনুবাদ :