অর্থ : ഏതെങ്കിലും സ്ഥലത്തു് ബന്ദിയെപ്പോലെ കഴിയുക.
উদাহরণ :
പണ്ഡിറ്റ് ജവഹര്ലാല്‍ നെഹ്രു തന്റെ ജയില്വാസ സമയത്തും എഴുതികൊണ്ടിരുന്നു.
সমার্থক : അങ്കുശം, അനുവേധം, ഇടറല്‍, കാലതാമസം, ചെറുക്കല്‍, തടയല്, തടവു്, താമസം, നിന്നു പോകല്‍, നിരോധം, നിറുത്തു്, പ്രതിബന്ധം, മുടക്കം, വിഘ്നം, വിരോധം, വിളംബം
অন্যান্য ভাষায় অনুবাদ :
A state of being confined (usually for a short time).
His detention was politically motivated.অর্থ : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.
উদাহরণ :
ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.
সমার্থক : അനുനയം, അന്യായം, അപേക്ഷ, അപേക്ഷണം, അപ്പീല്‍, അഭിശസ്തി, അഭ്യര്ഥന, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പരാതി, പ്രാര്ഥന, യാചന, വിജ്ഞപ്‌തി, വിനീതാഭ്യാര്ഥന, ഹര്ജിന
অন্যান্য ভাষায় অনুবাদ :
वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।
मैंने छुट्टी के लिए आवेदन-पत्र भर दिया है।A verbal or written request for assistance or employment or admission to a school.
December 31 is the deadline for applications.