অর্থ : കൈപ്പട, ചിത്രം മുതലായവ അതേപോലെ നിര്മ്മിക്കുക
উদাহরণ :
വിദ്യാര്ഥികള്‍ ബ്ളാക്ക് ബോര്ഡിമല്‍ എഴുതിയ ചോദ്യങ്ങള് തങ്ങളുടെ ബുക്കില്‍ പകര്ത്തി
সমার্থক : പകര്ത്തുക
অন্যান্য ভাষায় অনুবাদ :
लिखावट,चित्र आदि का जैसा है वैसा ही रूप बनाना।
विद्यार्थी ने श्यामपट्ट पर लिखे प्रश्नों को अपनी पुस्तिका में उतारा।অর্থ : ആരുടെയെങ്കിലും സംസാരം, വേഷഭൂഷാദികള്‍ അതേപോലെ ചെയ്യുന്നത്.
উদাহরণ :
ശ്യാമു തന്റെ മുത്തശ്ശനെ അനുകരിക്കുന്നു.
অন্যান্য ভাষায় অনুবাদ :
অর্থ : അനുകരിക്കുക
উদাহরণ :
അവൻ തന്റെ ജോലി ചെയ്യുന്നതിനു വേണ്ടി വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു
সমার্থক : വീണ്ടും വീണ്ടും പറയുക
অন্যান্য ভাষায় অনুবাদ :
बार-बार कहना या पीछे लगे रहना या ज़िद करके किसी को कोई काम करने या करवाने के लिए मज़बूर करना।
वह अपना काम कराने के लिए मेरे पीछे पड़ गया है।অর্থ : അനുകരിക്കുക
উদাহরণ :
താങ്കൾ നല്ല കാര്യങ്ങളെ അനുകരിക്കുക
অন্যান্য ভাষায় অনুবাদ :