পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അനുകരണം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അനുകരണം   നാമം

অর্থ : ഏതെങ്കിലും നിയമം പല സ്ഥാനങ്ങളില്‍ പിന്നേയും പിന്നേയും കൊണ്ടു വരുന്ന പ്രക്രിയ.

উদাহরণ : ഇതിന്റെ അനുകരണം ആവശ്യമില്ല.


অন্যান্য ভাষায় অনুবাদ :

कोई नियम कई स्थानों पर बार-बार लगाने की क्रिया।

इसका अनुवर्तन आवश्यक नहीं है।
अनुवर्तन

অর্থ : പറഞ്ഞത് പിന്നേയും ആവര്ത്തിക്കുന്ന പ്രക്രിയ.

উদাহরণ : അമ്മയുടെ വായില്‍ നിന്ന് കുഞ്ഞിന്റെ അനുകരണം കേട്ടിട്ട് കുഞ്ഞ് ചിരിക്കുവാന്‍ തുടങ്ങി.


অন্যান্য ভাষায় অনুবাদ :

कहे हुए को उसी प्रकार दुहराने की क्रिया।

मातृ मुख से शिशु का अनुवचन सुन वह हँस पड़ा।
अनुवचन

অর্থ : മറ്റൊരാള്‍ ഏതെങ്കിലും ജോലി ചെയ്യുന്നതു കണ്ടിട്ട് അതുപോലെ ശരിയായ രീതിയില് ആ ജോലി ചെയ്യുന്ന പ്രവൃത്തി.

উদাহরণ : കുട്ടി കൂടുതലായി അനുകരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

दूसरे को कोई काम करते देखकर ठीक उसी तरीके से वह काम करने की क्रिया।

बच्चे बहुत देखादेखी करते हैं।
देखा-देखी, देखादेखी

অর্থ : ഒരേ പെരുമാറ്റം

উদাহরণ : നീ അവനെ ഒരിക്കലും അനുകരിക്കരുത്


অন্যান্য ভাষায় অনুবাদ :

समान आचरण।

तुम्हें उसका अनुगमन नहीं करना चाहिए।
अनुगम, अनुगमन

অর্থ : നോക്കി ചെയ്യേണ്ടുന്ന കാര്യം.

উদাহরণ : നമ്മള്‍ നല്ല ആളുകളെ അനുകരിക്കണം.


অন্যান্য ভাষায় অনুবাদ :

देखा-देखी किया जानेवाला कार्य।

अच्छे लोगों की अच्छी आदतों का अनुकरण उचित है।
अनुकरण, अनुकार, अनुक्रिया, अनुगति, अनुगम, अनुगमन, अनुबंध, अनुबन्ध, अनुवर्तन, अनुसरण, अनुसार, अनुसृति, अनुहरण, नकल, नक़ल

The act of imitating the behavior of some situation or some process by means of something suitably analogous (especially for the purpose of study or personnel training).

simulation

অর্থ : മറ്റൊന്നിന്റെ രൂപത്തിന് അനുസരിച്ച് തയാറാക്കിയ വസ്തു

উদাহরণ : ഔറംഗസീബിന്റെ ഭാര്യയുടെ ഖബറിടം താജ്മഹലിന്റെ അനുകരണമാണ്.

সমার্থক : തനിരൂപം, പ്രതിരൂപം


অন্যান্য ভাষায় অনুবাদ :

किसी दूसरे के आकार या प्रकार के अनुसार तैयार की हुई वस्तु।

औरंगाबाद का बीबी का मकबरा ताजमहल की अनुकृति है।
अनुकृति, नकल, नक़ल, प्रतिकृति, प्रतिरूप

অর্থ : മറ്റൊരുവയ്ക്തിയുറ്റെ ഭാവചേഷ്ടകള്‍ അതുപോലെ അഭിനയിച്ച് കാണിക്കുന്നത് അതിലൂറ്റെ ആളുകളെ രസിപ്പിക്കുവാന്‍ സാധിക്കും

উদাহরণ : ചെറിയകുട്ടികള്‍ വലിയവരെ അനുകരിക്കുന്നത് കാണാന്‍ നല്ല രസം ആണ്‍


অন্যান্য ভাষায় অনুবাদ :

किसी के हाव-भाव, रहन-सहन, वेश-भूषा, बात-चीत आदि का भली-भाँति किया जाने वाला अभिनयात्मक अनुकरण जो उसका उपहास करने अथवा लोगों का मनोरंजन करने के लिए किया जाय।

छोटे बच्चों द्वारा की गई बड़ों की नकल अच्छी लगती है।
नकल, नक़ल

A representation of a person that is exaggerated for comic effect.

caricature, imitation, impersonation

അനുകരണം   നാമവിശേഷണം

অর্থ : കണ്ടാല്‍ ഒരു പോലെ തോന്നിക്കുന്ന.

উদাহরণ : ഈ രണ്ടു കളിപ്പാട്ടങ്ങളും കണ്ടാല്‍ ഒന്നു മറ്റേതിന്റെ മാതിരിയാണു്‌. ഈ രണ്ടു കളിപ്പാട്ടങ്ങള്‍ ഒരു പോലെ ആണു്.

সমার্থক : ഒരു പോലെ, സദൃശം, സമരൂപം, സമാനരൂപിയായ


অন্যান্য ভাষায় অনুবাদ :

जो देखने में एक जैसे हों।

ये दोनों खिलौने एक दूसरे के सदृश्य हैं।
शर्मिला की बेटी उसके जैसी है।
अनुरूप, अनुहरत, इकडाल, एक जैसा, एक सा, एकडाल, जैसा, सदृश, सदृश्य, समरूप, समान, समाहित, सरीखा, सरूप, सवर्ण

Having the same or similar characteristics.

All politicians are alike.
They looked utterly alike.
Friends are generally alike in background and taste.
alike, like, similar