অর্থ : ഒരിക്കലും അവസാനിക്കാത്തത്.
উদাহরণ :
പ്രകൃതി ഈശ്വരന്റെ അവസാനമില്ലാത്ത വിസ്തൃതവിവരണമാകുന്നു.
সমার্থক : അനന്തമായ, അന്തമറ്റ, അന്തമില്ലാത്ത, അവസാനമില്ലാത്ത
অন্যান্য ভাষায় অনুবাদ :
Having no limits or boundaries in time or space or extent or magnitude.
The infinite ingenuity of man.অর্থ : എല്ലാ കാലത്തേയും സംബന്ധിക്കുന്ന.
উদাহরণ :
വേദങ്ങളില്‍ പ്രതിപാദിക്കുന്ന സത്യം എന്നും നില നില്ക്കുന്ന ഒന്നാണ്.
সমার্থক : എന്നുംനിലനില്ക്കുന്ന
অন্যান্য ভাষায় অনুবাদ :