পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അനക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അനക്കുക   ക്രിയ

অর্থ : സ്ഥാനത്ത് നിന്ന് ഉയര്ത്തുക അല്ലെങ്കില്‍ മാറ്റുക.

উদাহরণ : വലിയ രാജക്കന്മാര്ക്കും മഹാരാജാക്കന്മാര്ക്കും സീതാ സ്വയംവരത്തില്‍ ശിവ ധനുസ് ചലിപ്പിക്കന് കഴിഞ്ഞില്ല.

সমার্থক : ഇളക്കുക, ഉയര്ത്തുക, ചലിപ്പിക്കിക, പൊക്കുക


অন্যান্য ভাষায় অনুবাদ :

स्थान से उठाना या इधर-उधर करना।

बड़े -बड़े राजा-महाराजा भी सीता स्वयंवर में शिव धनुष को न हिला सके।
हिलाना

Change the arrangement or position of.

agitate, commove, disturb, raise up, shake up, stir up, vex

অর্থ : സ്ത്രീകളെപ്പോലെ കണ്ണ്, കൈ, വിരലുകള്‍ മുതലായവ ശൃംഗാര ചേഷ്ടയോടെ ഇളക്കുക

উদাহরণ : ഹിജടകള് സംസാരിക്കുമ്പോള്‍ കൈകള്, വായ് എന്നിവ ഇളക്കുന്നു

সমার্থক : ഇളക്കുക, മദിച്ച്നടക്കുക


অন্যান্য ভাষায় অনুবাদ :

नखरे से स्त्रियों की तरह उँगलियाँ, हाथ, आँखें आदि नचाना।

हिंजड़े बात करते समय हाथ, मुँह आदि मटकाते हैं।
मटकाना

Show, express or direct through movement.

He gestured his desire to leave.
gesticulate, gesture, motion

অর্থ : അനക്കം കൊടുക്കുക.

উদাহরণ : ശ്യാം പഴം പറിക്കുന്നതിനായി മരത്തിന്റെ കൊമ്പ് കുലുക്കികൊണ്ടിരുന്നു.

সমার্থক : ഇളക്കുക, ഉലയ്ക്കുക, കുലുക്കുക


অন্যান্য ভাষায় অনুবাদ :

हरकत देना या कुछ ऐसा करना जिससे कुछ या कोई हिले या किसी को हिलने में प्रवृत्त करना।

श्याम फल तोड़ने के लिए पेड़ की डाली को हिला रहा है।
अवगाहना, टालना, मटकाना, हिलाना, हिलाना-डुलाना, हिलाना-डोलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

অর্থ : ചലിപ്പിക്കുക

উদাহরণ : അവന്‍ കുഞ്ഞിന്റെ കൈ ചലിപ്പിക്കുന്നു

সমার্থক : ഇളക്കുക, കുലുക്കുക, ചലിപ്പിക്കുക, വിറപ്പിക്കുക


অন্যান্য ভাষায় অনুবাদ :

चलने में प्रवृत्त करना।

वह बच्चे का हाथ पकड़कर चला रहा है।
चलाना