পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അധികാരി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അധികാരി   നാമം

অর্থ : അധികാരം ഉള്ള ആള്

উদাহরণ : ഈ സ്വത്തിന്റെ നാല് അവകാശികളും പരസ്പരം പടവെട്ടിച്ചത്തു

সমার্থক : അവകാശി


অন্যান্য ভাষায় অনুবাদ :

हक़ या अधिकार रखनेवाला व्यक्ति।

इस संपत्ति के चारों हकदार आपस में ही उलझ गए।
अधिकारी, दावेदार, हकदार, हक़दार

Someone who claims a benefit or right or title.

Claimants of unemployment compensation.
He was a claimant to the throne.
claimant

অর্থ : ആജ്ഞാപത്രം അല്ലെങ്കില്‍ അനുമതി പത്രം നല്‍കുന്ന ആള്‍

উদাহরণ : അധികാരി അനുവാദം നല്‍കാന്‍ വിസമ്മതിച്ചു


অন্যান্য ভাষায় অনুবাদ :

अनुज्ञापत्र या अधिपत्र देने वाला व्यक्ति।

अनुज्ञापक ने अनुज्ञापत्र देने से इन्कार कर दिया।
अनुज्ञापक

অর্থ : യോഗ്യനായ ആള്

উদাহরণ : മാതാപിതാക്കളുടെ ചിതക്ക് തീവയ്ക്കുവാനുള്ള അധികാരി മകനാണ്


অন্যান্য ভাষায় অনুবাদ :

उपयुक्त पात्र।

माता-पिता के चिता को आग देने का पहला अधिकारी उसका पुत्र होता है।
अधिकारी

অর্থ : ഭരിക്കുന്ന ആള്.

উদাহরণ : ശിവാജി വളരെ സാമര്ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.

সমার্থক : അധികൃതര്, അധിപന്‍, ഇന്സ്പെക്റ്റര്‍, ഉപദേഷ്ടാവു്‌, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്, നടത്തിപ്പുകാരന്‍, നായകന്‍, നിയന്താവു്, നിയന്ത്രിക്കുന്നവന്‍, നേതാവു്, പതി, പരിശോധകന്‍, പര്യവേക്ഷകന്‍, പാലകന്‍, പ്രമാണി, ഭരണനിര്വാഹകന്, ഭരണാധികാരി, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്‍, മുതലാളി, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്‍, മേല്വിചാരക്കാരന്‍, യജമാനന്‍, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്‍, സര്ദാര്‍, സൂപ്രണ്ടു്


অন্যান্য ভাষায় অনুবাদ :

वह जो शासन करता हो।

शिवाजी एक कुशल शासक थे।
अनुशासक, अमीर, दंडधर, दण्डधर, नियंता, नियन्ता, शासक, हुक्मराँ

A person who rules or commands.

Swayer of the universe.
ruler, swayer

অর্থ : ഏതെങ്കിലും ഒരു കാര്യത്തിനു എല്ലാതരത്തിലുമുള്ള അധികാരം പ്രാപ്തമായിട്ടുള്ള ആള്.

উদাহরণ : ഈ മതപരമായ കര്മ്മത്തിന്റെ അധികാരി സേഠ് മോഹന്ദാസ്ജി ആണ്, കാരണം അദ്ദേഹത്തിന്റെ മേല്നോട്ടത്തിലാണ് ഇത് നടക്കുന്നത്.

সমার্থক : ഉത്തരവാദി, ചുമതലക്കാരന്‍


অন্যান্য ভাষায় অনুবাদ :

जिसे किसी कार्य में सब प्रकार के अधिकार प्राप्त हों।

इस अनुष्ठान के कर्ताधर्ता सेठ मोहनदासजी हैं,क्योंकि उन्हीं की देख रेख में यह कार्य हो रहा है।
कर्ता धर्ता, कर्ता-धर्ता, कर्ताधर्ता

A person who is in charge.

The head of the whole operation.
chief, head, top dog

অর্থ : കയ്യില്‍ അധികാരമുള്ള.

উদাহরণ : ബ്രിട്ടീഷ് അധികാരികള്‍ ചങ്ങലയ്ക്കിട്ട ഭാരതീയരോട് വളരെ അപമര്യാദയോടുകൂടി പെരുമാറി.


অন্যান্য ভাষায় অনুবাদ :

वह जिसके हाथ में सत्ता हो।

अंग्रेज सत्ताधारियों ने गुलाम भारतीयों पर बहुत ज़ुल्म किये।
सत्ताधारी, सत्ताधिकारी, सत्ताधीश

(usually plural) persons who exercise (administrative) control over others.

The authorities have issued a curfew.
authority

অর্থ : ചെറിയ ചെറിയ കേസുകള് തീര്പ്പാക്കുന്ന അധികാരി

উদাহরণ : ഇവിടത്തെ മുന്സിഫ് സ്ഥലം മാറി പോയി

সমার্থক : മുന്സിഫ്


অন্যান্য ভাষায় অনুবাদ :

दीवानी-विभाग-न्यायाधीश जो छोटे-छोटे मुक़दमों का फ़ैसला करता है।

यहाँ के मुंसिफ़ का तबादला हो चुका है।
मुंसिफ, मुंसिफ़