পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അതിര് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അതിര്   നാമം

অর্থ : ഏതെങ്കിലും കടല്തീരം തടാകം എന്നിവയുടെ തീരത്തുള്ള ശൂന്യമായ മണല്തീരം

উদাহরণ : വൈകിട്ട് ജുഹൂ ബീച്ചില്‍ വലിയ തിരക്ക് ആയിരിക്കും

সমার্থক : കര, തീരം, നികടം, ബീച്ച്, വക്ക്


অন্যান্য ভাষায় অনুবাদ :

किसी समुद्र या झील के किनारे का ढलुआ रेतीला क्षेत्र।

शाम के समय जुहू बीच में बहुत भीड़ होती है।
बीच

An area of sand sloping down to the water of a sea or lake.

beach

অর্থ : ജ്യാമിതിയില്‍ ഏതെങ്കിലും ഒരു രൂപത്തിന്റെ ഭുജം

উদাহরণ : ഈ ചതുര്‍ഭുജത്തിന്‍ നാല്‍ ഭുജം ഉണ്ട്

সমার্থক : ഭുജം, വശം


অন্যান্য ভাষায় অনুবাদ :

ज्यामिति में किसी क्षेत्र का किनारा या किनारे की रेखा।

इस चतुर्भुज की चारों भुजायें असमान हैं।
बाहु, भुज, भुजा

A line segment forming part of the perimeter of a plane figure.

The hypotenuse of a right triangle is always the longest side.
side

অর্থ : ഏതെങ്കിലും ഒരു വിഷയത്തിന്റെ അല്ലെങ്കില്‍ കാര്യത്തിന്റെ അവസാനം

উদাহরণ : ആരും അവരുടെ പരിധി വിടുവാന്‍ പാടില്ല

সমার্থক : പരിധി, സീമ


অন্যান্য ভাষায় অনুবাদ :

किसी विषय या बात की अंतिम या चरम सीमा।

किसी को भी अपने अधिकार की परिसीमा नहीं लाँघनी चाहिए।
परिसीमा

The greatest amount of something that is possible or allowed.

There are limits on the amount you can bet.
It is growing rapidly with no limitation in sight.
limit, limitation