অর্থ : ഏറ്റവും അടുത്തുള്ള.
উদাহরণ :
ഇവിടെ സമീപത്തുള്ള ബസ്സ്റ്റാന്റ് ഏതാണ്?
সমার্থক : അരികെയുള്ള, ചാരെയുള്ള, തൊട്ടടുത്തുള്ള, സമീപത്തുള്ള
অন্যান্য ভাষায় অনুবাদ :
অর্থ : സമയം, ദൂരം മുതലായവ കൊണ്ട് അടുത്തത്.
উদাহরণ :
ഞങ്ങളുടെ ഗ്രാമത്തിന്റെ അടുത്തുള്ള പട്ടണം കുശീനഗര് ആണ്.
সমার্থক : സമീപത്തുള്ള
অন্যান্য ভাষায় অনুবাদ :