অর্থ : ഒരാൾക്ക് മ്റ്റൊരു വസ്തുകൊണ്ട് മറ്റൊരാളെ കൊണ്ട് അടിപ്പിക്കുക
উদাহরণ :
പിതാവ് അദ്ധ്യാപകരെ കൊണ്ട് ഞങ്ങളെ അടിപ്പിച്ചു
অন্যান্য ভাষায় অনুবাদ :
किसी दूसरे द्वारा किसी पर किसी वस्तु आदि से आघात कराना।
पिताजी ने अध्यापक से हमको पिटवाया।অর্থ : മുഴക്കുന്ന കാര്യം മറ്റൊരാളെക്കൊണ്ടു ചെയ്യിക്കുക
উদাহরণ :
പ്രിന്സിപ്പാള്‍ പ്യൂണിനെ കൊണ്ട് മണിയടിപ്പിച്ചു
সমার্থক : മുഴക്കിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : ഒരാളെ കൊണ്ട് തെറിപ്പിക്കുക
উদাহরণ :
ജോക്കര് സര്ക്കസ്സിലെ ആനയെ കൊണ്ട് പന്ത് അടിപ്പിച്ചു
সমার্থক : അടിച്ചുതെറിപ്പിക്കുക, തെറിപ്പിക്കുക
অন্যান্য ভাষায় অনুবাদ :