পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അടിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അടിക്കുക   നാമം

অর্থ : അടിക്കുന്ന പ്രക്രിയ.

উদাহরণ : ആരെയെങ്കിലും അടിക്കുന്നതിന് ധൈര്യം വേണം.

সমার্থক : പ്രഹരിക്കുക


অন্যান্য ভাষায় অনুবাদ :

मारने या प्रहार करने की क्रिया या भाव।

किसी को मारने के लिए हिम्मत चाहिए।
प्रहरण, मारण, मारन, मारना

The act of contacting one thing with another.

Repeated hitting raised a large bruise.
After three misses she finally got a hit.
hit, hitting, striking

അടിക്കുക   ക്രിയ

অর্থ : ദ്രവപദാർഥത്തില്‍ കുറച്ച്‌ ഇട്ടിട്ട്‌ നല്ലതു പോലെ കൂടിച്ചേരുന്നതിനു വേണ്ടി ചുറ്റിചുറ്റി ഇളക്കുക.

উদাহরণ : അവന്‍ പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി കടലമാവ്‌ കുഴച്ചു കൊണ്ടിരിക്കുന്നു.

সমার্থক : ഇളക്കുക, കുഴയ്ക്കുക


অন্যান্য ভাষায় অনুবাদ :

द्रव पदार्थ में कुछ डालकर अच्छी तरह मिलाने के लिए घुमा-घुमाकर हिलाना।

वह पकौड़ी बनाने के लिए बेसन फेंट रही है।
फेंटना

Stir vigorously.

Beat the egg whites.
Beat the cream.
beat, scramble

অর্থ : ക്ളോക്കിലെ സമയം പറയുക

উদাহরণ : ഇപ്പോള്‍ നാലടിക്കും


অন্যান্য ভাষায় অনুবাদ :

घड़ी का समय बताना।

अभी चार बजे हैं।
बजना

Indicate (a certain time) by striking.

The clock struck midnight.
Just when I entered, the clock struck.
strike

অর্থ : വളരെയധികം അടിക്കുക

উদাহরণ : വലിയച്ഛൻ ദിവസവും എന്നെ അടിക്കും


অন্যান্য ভাষায় অনুবাদ :

बहुत अधिक मारना या पीटना।

ताऊ जी मेरी रोज़ धज्जियाँ उड़ाते हैं।
धज्जियाँ उड़ा देना, धज्जियाँ उड़ाना

অর্থ : ഉള്ളിലേയ്ക്ക് തള്ളികയറ്റുന്നതിനായി ശക്തിയായി മുകളില്‍ മുറിപ്പെടുത്തുക

উদাহরণ : രാമന്‍ വിഗ്രഹം വയ്ക്കുന്നതിനായി ഭിത്തിയില്‍ ആണിയടിക്കുന്നു


অন্যান্য ভাষায় অনুবাদ :

अंदर धँसाने के लिए जोर से ऊपर चोट लगाना।

राम मूर्ति लगाने के लिए दीवार में कील ठोंक रहा है।
जड़ना, ठेंसना, ठेसना, ठोंकना, ठोकना

Beat with or as if with a hammer.

Hammer the metal flat.
hammer

অর্থ : അലക്കുന്ന സമയത്ത് തുണി പള വട്ടം അടിക്കുക

উদাহরণ : അലക്കുകാരന്‍ തുണികള്‍ കല്ലില്‍ അടിക്കുന്നു


অন্যান্য ভাষায় অনুবাদ :

धोते समय कपड़े को बार-बार पटकना।

धोबी कपड़ों को पत्थर पर पछाड़ता है।
पछाड़ना

অর্থ : ഒരു സാധനം അടിച്ച് പരത്തുന്ന കാര്യം

উদাহরণ : ഇരുമ്പിന്റെ ആയുധം നിര്മ്മിക്കാനായി കൊല്ലന്‍ ഇരുമ്പ് ചൂടാക്കി അടിക്കുന്നു


অন্যান্য ভাষায় অনুবাদ :

चोट देकर किसी वस्तु को चपटी करना।

लोहार लोहे का औज़ार बनाते समय उसे गर्म करके पीटता है।
पीटना

Shape by beating.

Beat swords into ploughshares.
beat

অর্থ : ഏതെങ്കിലും വസ്തുവില്‍ വീണ മറ്റൊരു വസ്തുവിനെ മാറ്റുക

উদাহরণ : അവള്‍ എന്നും വീടുമുഴുവന് അടിച്ച് വാരും അവന്‍ തുണിയില് പറ്റിപ്പിടിച്ച പൊടി അടിച്ചുകളഞ്ഞു

সমার্থক : അടിച്ചു വാരുക


অন্যান্য ভাষায় অনুবাদ :

किसी चीज पर पड़ी या लगी हुई कोई दूसरी चीज को हटाना।

वह हरदिन पूरे घर को झाड़ती है।
उसने कपड़े पर लगी धूल को झाड़ा।
झाड़ना

Remove with or as if with a brush.

Brush away the crumbs.
Brush the dust from the jacket.
Brush aside the objections.
brush

অর্থ : ലാത്തി മുതലായവയുടെ പ്രയോഗം അല്ലെങ്കില്‍ പ്രഹരിക്കുക

উদাহরণ : ഇന്ന് രാവതന്മാരുടെ തെരുവില്‍ ലാത്തിവീശി

সমার্থক : പ്രയോഗിക്കുക, വീശുക


অন্যান্য ভাষায় অনুবাদ :

लाठी आदि का प्रयोग या प्रहार होना।

आज रावतों की बस्ती में लाठी चली।
चलना

অর্থ : ഏതെങ്കിലും വസ്‌തുകൊണ്ടു ആരെയെങ്കിലും മുറിവേല്പ്പിക്കുക.

উদাহরণ : സൈനികന്‍ കള്ളനെ ലാത്തിവടികൊണ്ടു അടിച്ചുകൊണ്ടിരിക്കുന്നു.

সমার্থক : തല്ലുക, പ്രഹരിക്കുക


অন্যান্য ভাষায় অনুবাদ :

किसी पर किसी वस्तु आदि से आघात करना।

सिपाही चोर को लाठी से मार रहा है।
उसने बच्चे को एक चाँटा रसीद किया।
आघात करना, ठोंकना, ठोकना, ताड़ना, धुनना, धुनाई करना, पिटाई करना, पीटना, प्रहार करना, मार-पीट करना, मारना, मारना पीटना, मारना-पीटना, मारपीट करना, रसीद करना, लगाना, वार करना, हनन करना

शोभा, सौन्दर्य, प्रतिष्ठा आदि का चार गुना हो जाना या बहुत बढ़ जाना।

बसंत ऋतु में धरती पर चार चाँद लग जाते हैं।
चार चाँद लगना, चार चांद लगना

অর্থ : ഏതെങ്കിലും വസ്തുകൊണ്ടു ആരെയെങ്കിലും മുറിവേല്പ്പിക്കുക.

উদাহরণ : സൈനികന് കള്ളനെ ലാത്തിവടികൊണ്ടു അടിച്ചുകൊണ്ടിരിക്കുന്നു

সমার্থক : തല്ലുക, പ്രഹരിക്കുക