পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അംശം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അംശം   നാമം

অর্থ : മുഴുവനില്‍ നിന്ന് തനതായ ചെറിയ പ്രത്യേക ഭാഗം.

উদাহরণ : അടുത്ത ഭാഗത്തില്‍ ഞങ്ങള്‍ താങ്കള്ക്ക് ഒരു നാടകം കാണിച്ചു തരാം.

সমার্থক : ഖണ്ഡം, ഭാഗം


অন্যান্য ভাষায় অনুবাদ :

उन अंगों या अवयवों में से कोई एक, जिनके योग से कोई वस्तु बनी हो।

बच्चे ने खिलौने का एक-एक भाग अलग कर दिया।
अंग, अंश, अंशक, कल, खंड, खण्ड, टुकड़ा, पुरज़ा, पुरजा, पुर्ज़ा, पुर्जा, भंग, भङ्ग, भाग, विभाग, हिस्सा

Something determined in relation to something that includes it.

He wanted to feel a part of something bigger than himself.
I read a portion of the manuscript.
The smaller component is hard to reach.
The animal constituent of plankton.
component, component part, constituent, part, portion

অর্থ : ഗണിതത്തിലെ വരുന്ന ഭിന്ന സംഖ്യയില്‍ മുകളില്‍ വരുന്ന സംഖ്യ അത് ഹാരകത്തിന്റെ ഭാഗം സൂചിപ്പിക്കുന്നു

উদাহরণ : ഇന്ന് കണക്ക് ക്ളാസില്‍ അദ്ധ്യാപകന്‍ അംശവും ഛേദവും തമ്മിലുള്ള ബന്ധം പറഞ്ഞുതന്നു


অন্যান্য ভাষায় অনুবাদ :

गणित के अंतर्गत भिन्न संख्या में ऊपर वाली संख्या जो हर के भागों का बोध कराती है।

आज गणित के घंटे में गुरुजी ने अंश और हर संबंधी बातों को बताया।
अंश, अंश संख्या

The dividend of a fraction.

numerator

অর্থ : ഏതെങ്കിലും വസ്തു, സ്ഥാനം മുതലായവയുടെ ചെറിയ ഭാഗം.

উদাহরণ : അവന്‍ മിഠായിയുടെ അല്പം വായില്‍ ഇട്ടിട്ട് കുറേ വെള്ളത്തില്‍ അതിനെ വിഴുങ്ങി.

সমার্থক : അല്പം


অন্যান্য ভাষায় অনুবাদ :

किसी वस्तु, स्थान, अवधि आदि का थोड़ा या छोटा भाग।

वह औषधि का अल्पांश मुँह में डालकर कई गिलास पानी गटक गया।
अल्प अंश, अल्पांश, न्यून अंश, न्यूनांश

A small amount or duration.

He accepted the little they gave him.
little

অর্থ : ഒരു സമ്പത്തില്‍ നിന്ന് വരുന്ന വരുമാനത്തിന്റെ ഭാഗം

উদাহরণ : അവന്‍ എന്റെ ഭാഗം കൂടി മുക്കി അതില്‍ എന്റെ ഭാഗം കൂടിയുണ്ട്.

সমার্থক : ഭാഗം, വിഹിതം, വീതം


অন্যান্য ভাষায় অনুবাদ :

किसी संपत्ति या उससे होने वाली आय का भाग या अंश।

उसने मेरा हिस्सा भी दबा लिया।
इसमें मेरा भी साझा है।
अंश, पट्टी, शेयर, साँझा, साझा, हिस्सा

Assets belonging to or due to or contributed by an individual person or group.

He wanted his share in cash.
part, percentage, portion, share

অর্থ : വിഭജിക്കുമ്പോള്‍ കിട്ടുന്ന അംശം

উদাহরণ : ഞാന്‍ എന്റെ ഭാഗം കൂടി സഹോദരന്‍ കൊടുത്തു

সমার্থক : ഓഹരി, പങ്ക്, ഭാഗം


অন্যান্য ভাষায় অনুবাদ :

विभक्त होने या बँटने पर मिलनेवाला अंश।

मैंने अपना हिस्सा भी भाई को दे दिया।
बखरा, बख़रा, बाँट, हिस्सा

Assets belonging to or due to or contributed by an individual person or group.

He wanted his share in cash.
part, percentage, portion, share

অর্থ : വളരെ ചെറിയ അല്ലെങ്കില്‍ നേരിയത്.

উদাহরণ : എല്ലാ അംശങ്ങളിലും ഭഗവാന്റെ ചൈതന്യം ഉണ്ട്.


অন্যান্য ভাষায় অনুবাদ :

अत्यंत छोटा टुकड़ा।

कण-कण में भगवान व्याप्त हैं।
अणु, कण, कन, जर्रा, ज़र्रा, रेजा, लेश

(nontechnical usage) a tiny piece of anything.

atom, corpuscle, molecule, mote, particle, speck

অর্থ : കൊയ്തെടുത്ത വിളവിന്റെ ഒരു ഭാഗം പണിക്കാര്ക്ക്യ ആയിട്ട് നല്കുന്നത്

উদাহরণ : പണിക്കാര്‍ അംശം വാങ്ങി കൊണ്ട് പോയിവ്

সমার্থক : കൂലി, വീതം


অন্যান্য ভাষায় অনুবাদ :

खेत में कटी हुई फसल का वह अंश जो मज़दूरों को दिया जाता है।

मज़दूर लेहना लेकर जा रहा है।
लेहना

The yield from plants in a single growing season.

crop, harvest

অর্থ : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്.

উদাহরণ : നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു്‌ നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.

সমার্থক : അംകം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, ഉള്പ്പിരിവു്‌, കാണ്ഡം, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വാല്യം, വിഭാഗം, വേദാംശം, ശാഖ, സര്ഗ്ഗം, സഹായവസ്തു


অন্যান্য ভাষায় অনুবাদ :

नाटक का खंड या भाग जिसमें कभी-कभी कई दृश्य भी होते हैं।

नाटक के दूसरे अंक में नायिका ने अपनी अदा से दर्शकों को मंत्रमुग्ध कर दिया।
अंक, अङ्क, नाटक अंक, नाटक अङ्क, नाट्यांक, नाट्याङ्क

A subdivision of a play or opera or ballet.

act

অর্থ : ഒരു ജില്ലയിലെ ഭൂഭാഗം ആവിടെ ഒരുപാട് ഗ്രാമങ്ങള്‍ ഉണ്ടായിരിക്കും

উদাহরণ : ഒരു ജില്ലയില് ഒന്നിലധികം താലൂക്കുകള് ഉണ്ടാകും

সমার্থক : കര്, താലൂക്ക്


অন্যান্য ভাষায় অনুবাদ :

किसी जिले का वह भूभाग जिसमें बहुत से गाँव हों।

एक जिले में कई परगने होते हैं।
परगना

A small administrative division of a country.

canton