পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഹിമം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഹിമം   നാമം

অর্থ : യന്ത്രങ്ങള് മുതലായവ അഥവ കൃത്രിമ ഉപായങ്ങള്‍ വഴി ഉറച്ച അല്ലെങ്കില്‍ പ്രകൃത്യാല്‍ ഉറഞ്ഞ വെള്ളം.

উদাহরণ : അവന്‍ വെള്ളത്തെ തണുപ്പിക്കുന്നതിനു വേണ്ടി അതില് മഞ്ഞുകട്ടി ഇട്ടു കൊണ്ടിരിക്കുന്നു.

সমার্থক : മഞ്ഞുകട്ടി


অন্যান্য ভাষায় অনুবাদ :

मशीनों आदि अथवा कृत्रिम उपायों से जमाया हुआ या प्राकृतिक रूप से जमा हुआ पानी।

वह पानी को ठंडा करने के लिए उसमें बर्फ डाल रहा है।
बरफ, बरफ़, बर्फ, बर्फ़

Water frozen in the solid state.

Americans like ice in their drinks.
ice, water ice

অর্থ : വായുവില്‍ ഉള്ള ബാഷ്പത്തിന്റെ വളരെ ചെറിയ കണങ്ങള്‍ തണുപ്പ് കാരണം ഭൂമിയുടെ മുകളില്‍ വെള്ള അടുക്കിന്റെ രൂപത്തില്‍ ഉറയ്ക്കുന്നത്.

উদাহরণ : ഒരുപാട്‌ മഞ്ഞ്‌ വീണതു കാരണം ഉരുളകിഴങ്ങിന്റെ വിളവ്‌ നശിച്ചു പോയി.

সমার্থক : അവശ്യായം, ചനിവെള്ളം, തുഷാരം, തുഹിനം, നീഹാരം, പ്രാലേയം, മഞ്ഞ്‌, മിഹിക


অন্যান্য ভাষায় অনুবাদ :

हवा में मिले हुए भाप के अत्यंत सूक्ष्म अणु जो ठंडक के कारण पृथ्वी पर सफ़ेद तह के रूप में जम जाते हैं।

अत्यधिक पाला पड़ने के कारण आलू की फसल चौपट हो गयी।
अवश्याय, आकाश-जल, आकाशजल, तुषार, तुहिन, नीहार, पाला, प्रालेय, मिहिका, हिम, हेम, हेवाँय, हैम

Ice crystals forming a white deposit (especially on objects outside).

frost, hoar, hoarfrost, rime

অর্থ : വായുവിലുള്ള ബാഷ്പം രാത്രിയിലെ തണുപ്പു കാരണം കട്ടിയായി തുള്ളികളുടെ രൂപത്തില്‍ വീഴുന്നത്.

উদাহরণ : കഴിഞ്ഞ രാത്രിയില്‍ വളരെ അധികം മഞ്ഞ്‌ വീണു കൊണ്ടിരിന്നു.

সমার্থক : അവശ്യായം, ചനിവെള്ളം, തുഷാരം, തുഹിനം, നീഹാരം, പ്രാലേയം, മഞ്ഞ്‌, മിഹിക


অন্যান্য ভাষায় অনুবাদ :

हवा में मिली हुई भाप जो रात की सर्दी से जमकर कणों के रूप में गिरती है।

पिछली रात से अत्यधिक ओस गिर रही है।
अवश्याय, आवस, ओस, निशाजल, निहार, मिहिका, शबनम, शीकर, शीत, सीकर, हैम

Water that has condensed on a cool surface overnight from water vapor in the air.

In the morning the grass was wet with dew.
dew

অর্থ : വെള്ളത്തിന്റെ ദൃഢമായ രൂപം.

উদাহরণ : പൂജ്യം ഡിഗ്രി സെത്ഷ്യസില്‍ വെള്ളം മഞ്ഞായി മാറുന്നു.

সমার্থক : മഞ്ഞ്


অন্যান্য ভাষায় অনুবাদ :

जल का ठोस रूप।

शून्य डिग्री सेल्सियस पर पानी बर्फ बन जाता है।
आइस, तुषार, तुहिन, निहार, नीहार, प्रालेय, बरफ, बरफ़, बर्फ, बर्फ़, महिका, हिम

Water frozen in the solid state.

Americans like ice in their drinks.
ice, water ice