পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സ്വീകര്ത്താവ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഏതെങ്കിലും മാന്യനായ ആല്ലെങ്കില്‍ പ്രിയപ്പെട്ടയാള്‍ വരുമ്പോള്‍ അയാളുടെ മുമ്പില്‍ എഴുന്നേറ്റ് നിന്ന് അയാളെ അഭിവാദനം ചെയ്യുക എന്ന പ്രവൃത്തി ചെയ്യുന്നയാള്

উদাহরণ : സ്വാഗതകര്ത്താവ് മുന്നോട്ട് വന്ന് സ്വാമിജിയെ അഭിനന്ദിച്ചു.

সমার্থক : ആതിഥേയന്, സ്വാഗതകര്ത്താവ്


অন্যান্য ভাষায় অনুবাদ :

किसी मान्य अथवा प्रिय के आने पर आगे बढ़कर सादर उसका अभिवादन करने वाला व्यक्ति।

स्वागतकर्ता ने आगे बढ़कर स्वामीजी का अभिनंदन किया।
स्वागतकर्ता, स्वागती

A person who greets.

The newcomers were met by smiling greeters.
greeter, saluter, welcomer

സ്വീകര്ത്താവ്   നാമവിശേഷണം

অর্থ : കിട്ടുന്ന ആള്

উদাহরণ : സ്വീകര്ത്താവിന്റെ പേര്‍ വ്യക്തമായ അക്ഷരത്തില്‍ എഴുതിയിരിക്കണം

সমার্থক : കിട്ടുന്നവന്‍, സ്വീകരിക്കുന്നവന്


অন্যান্য ভাষায় অনুবাদ :

प्राप्त करने वाला या पाने वाला।

प्रापक व्यक्ति का नाम पत्र पर स्पष्ट अक्षरों में लिखा होना चाहिए।
आदाता, आपक, ग्रहीता, पानेवाला, प्रापक, प्रापयिता, प्रापी, प्राप्त कर्ता, प्राप्तकर्ता, प्राप्ता