অর্থ : സംഘടന അല്ലെങ്കില്‍ മണ്ടലം എന്നിവ സ്ഥാപിക്കുക.
উদাহরণ :
വിദേശിയരുടെ ഭരണത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കാനായി പല വിപ്ലവ സംഘടനകളും സ്ഥാപിക്കപ്പെട്ടു.
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ സ്ഥാപിക്കുന്ന കാര്യം
উদাহরণ :
ഫോണ്‍ സ്ഥാപിക്കലിനു അധിക സമയം വേണ്ട
সমার্থক : വയ്ക്കല്
অন্যান্য ভাষায় অনুবাদ :
The act of installing something (as equipment).
The telephone installation took only a few minutes.অর্থ : സ്ഥാപിക്കുന്ന അല്ലെങ്കില്‍ പ്രതിഷ്ഠിക്കുന്ന ക്രിയ
উদাহরণ :
നാല്ക്കവലയില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കല്‍ കഴിഞ്ഞു
অন্যান্য ভাষায় অনুবাদ :
The act of putting something in a certain place.
emplacement, locating, location, placement, position, positioningঅর্থ : സ്ഥാപിക്കല് നടത്തുക
উদাহরণ :
മന്ത്രിയുടെ സ്ഥാപിക്കല്‍ പലര്ക്കും ഇഷ്ടമായില്ല
অন্যান্য ভাষায় অনুবাদ :