অর্থ : തുറന്ന സ്ഥലത്തു് നിന്നു നോക്കുമ്പോല്‍ മുകളില്‍ കാണുന്ന തുറന്ന ആകാശം.
উদাহরণ :
ആകാശത്തില്‍ കറുത്ത മേഘങ്ങള്‍ കാണപ്പെടുന്നു.
সমার্থক : അംബരം, അകാശഗോളം, അഭ്രം, അഭ്രതലം, അഭ്രപധ്ഹം, അഭ്രമണ്ടലം, ആകാശം, ആകാശഗോലം, ആകാശവിതാനം, ആകാസദേസം, ആകാസമണ്ഡലം, ദ്യോവ്, പുഷ്ക്കരം, ഭൌമം, മാനം, മേഘങ്ങള്ക്കിപ്പുറത്തുള്ളതു്, മേലു്, വാനം, വാനകം, വിണ്ണു, വീദ്രം, വ്യോമം, സൂക്ഷ്മാകാശം
অন্যান্য ভাষায় অনুবাদ :
खुले स्थान में ऊपर की ओर दिखाई देने वाला खाली स्थान।
आकाश में काले बादल छाये हुए हैं।The atmosphere and outer space as viewed from the earth.
skyঅর্থ : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.
উদাহরণ :
വെള്ളം ജീവന്റെ ആധാരമാണു്.
সমার্থক : അംബകം, അംബു, അംഭസ്സു്, അപ്പു്, അഭ്രപുഷ്പം, അഭ്വം, അമൃതം, ഉദകം, കം, കബന്ധം, കമലം, കീലാലം, കീലാലകം, ക്ഷീരം, ജലം, ജീവനം, തോയം, ദകം, നാരം, നീരം, പയസ്സ്, പാഥം, പാഥസ്സു്, പാനീയം, പുഷ്കരം, ഭുവനം, മൃദുലം, രസം, വനം, വാജം, വാരി, വാര്, വെള്ളം, വ്യോമം, ശംബരം, ശീതം, സര്‍വ്വതോമുഖം, സലിലം
অন্যান্য ভাষায় অনুবাদ :
नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है।
जल ही जीवन का आधार है।