পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സാരാംശം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സാരാംശം   നാമം

অর্থ : പാകം ചെയ്‌ത പച്ചക്കറി മുതലായവയിലെ കുടിക്കാവുന്ന അംശം.

উদাহরণ : കറിയില്‍ ധാരാളം കൂടുതല് ചാറുണ്ട്‌. കറിയില്‍ ധാരാളം കൂടുതല്‍ ചാറുണ്ട്.

সমার্থক : ചാറ്‌, ദ്രവം, നീര്, രസം, സത്ത്‌


অন্যান্য ভাষায় অনুবাদ :

पकी हुई तरकारी आदि में का पानी वाला अंश।

सब्जी में बहुत ज्यादा रसा है।
आबजोश, झोर, झोल, रस, रसा, शोरबा

A thin soup of meat or fish or vegetable stock.

broth

অর্থ : ഔഷധങ്ങള്‍ മുതലായവയുടെ വെള്ളത്തില്‍ ഇട്ട്‌ ഉണ്ടാക്കുന്ന സത്ത്.

উদাহরণ : വൈദ്യന്‍ രോഗിയോട് എല്ലാദിവസവും തുളസി ഇലയുടെ നീര് കുടിക്കാന്‍ പറഞ്ഞു.

সমার্থক : നിഷ്കർഷം, നീര്‌, രസം, സത്ത്‌


অন্যান্য ভাষায় অনুবাদ :

औषधियों आदि को पानी में उबालकर बनाया हुआ रस।

वैद्यजी ने रोगी को प्रतिदिन तुलसी की पत्ती का काढ़ा पीने को कहा।
अरिष्ट, अर्क, काढ़ा, क्वाथ, जोशाँदा

অর্থ : പിഴിയല്‍ മുതലായവ വഴി വലിച്ച് പുറത്തെടുക്കുന്ന ഏതെങ്കിലും പദാര്ത്ഥം .

উদাহরণ : പുതിനയുടെ സത്ത്‌ വയറിന്‌ വളരെ നല്ലതാണ്.

সমার্থক : കഴമ്പ്, നിഷ്കർഷം, നീര്‌, സത്ത്‌, സാരം


অন্যান্য ভাষায় অনুবাদ :

किसी पदार्थ का वह रस जो भभके आदि से खींचने पर निकले।

पुदीने का अर्क पेट के लिए बहुत अच्छा होता है।
अरक, अर्क, अर्क़, आसव, रस, सत, सार

Any substance possessing to a high degree the predominant properties of a plant or drug or other natural product from which it is extracted.

essence

অর্থ : കഥ അല്ലെങ്കില് ചെറുകഥയുടെ സാരാംശം

উদাহরণ : ഈ നോവലിന്റെ സാരാംശം രസിപ്പിക്കുന്നതാണ്

সমার্থক : കഥാംശം, കഥാതന്ദു


অন্যান্য ভাষায় অনুবাদ :

कथा या कहानी का सारांश।

इस उपन्यास का कथानक तो रुचिकर है।
कथानक

The plot of a book or play or film.

plot line, storyline

অর্থ : ഏതെങ്കിലും പദാര്ത്ഥത്തിന്റെ പ്രധാനപ്പെട്ട ഭാഗം അല്ലെങ്കില് ഗുണം.

উদাহরণ : ഈ അധ്യായത്തിന്റെ സാരാംശം ഇതാണ് നമ്മള് എപ്പോഴും സത്യം പറയണം.


অন্যান্য ভাষায় অনুবাদ :

किसी पदार्थ आदि का वास्तविक या मुख्य भाग या गुण।

आम का सार उसका रस होता है।
असलियत, तत्त्व, तत्व, दम, निचोड़, मूल तत्व, मूल-तत्व, मूलतत्व, सत, सत्त, सत्त्व, सत्व, सार, सार तत्त्व, सार तत्व, सार वस्तु

A sketchy summary of the main points of an argument or theory.

abstract, outline, precis, synopsis