পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സര്ക്കസ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സര്ക്കസ്   നാമം

অর্থ : മൃഗങ്ങളും‌ അഭിനയിക്കാന്‍ അറിയാവുന്ന മനുഷ്യരും കൂടി കാണിക്കുന്ന വൈദഗ്ധ്യം അല്ലെങ്കില്‍ കളി.

উদাহরণ : അവന്‍ സര്ക്കസ് കാണുവാന്‍ പോയി.

সমার্থক : സര്ക്കസ് കളി, സാഹസപ്രകടനം


অন্যান্য ভাষায় অনুবাদ :

पशुओं और कलाबाजों आदि के द्वारा दिखाया जानेवाला कौशल या खेल।

वह सर्कस देखने गया है।
सरकस, सरकस का खेल, सर्कस

অর্থ : ജനങ്ങളെ മനോരഞ്ചിപ്പിക്കുന്നതിനു വേണ്ടി, കലാകാരന്മാരുടെ സമൂഹത്തിന്റെ കൂടെ മൃഗങ്ങളും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നത്.

উদাহরণ : ഈ സര്ക്കസില്‍ നാല് ആനകളും, പത്ത് കുതിരകളും ഒരു നീര്ക്കുതിരയും ഉണ്ട്.


অন্যান্য ভাষায় অনুবাদ :

लोगों का मनोरंजन करने के लिए बना कलाबाजों का एक समूह जिसमें जानवर भी अपना करतब दिखाते हैं।

इस सरकस में चार हाथी,दस घोड़े और एक दरियाई घोड़ा भी है।
सरकस, सर्कस

(antiquity) an open-air stadium for chariot races and gladiatorial games.

circus