অর্থ : ഒരു സ്ഥലത്തു ഒന്നിച്ചു കൂടുന്ന ഒറ്റ കെട്ടായി നില്ക്കുന്ന അനേകം ജനം
উদাহরণ :
അവന് വിറകിന് കൂട്ടത്തിനു തീ കൊടുത്തു.
সমার্থক : ഐക്യ സംഘം, ഒരേ തെരുവിലോ ഗ്രാമത്തിലോ നാട്ടിലോ ജീവിക്കുന്നവര്‍, കൂട്ടായ്മ, കൂട്ടു കെട്ടു്, ക്ളാസ്സു്, ചങ്ങാത്തം, ചേരി, ജന സമൂഹം, ജനതതി, ജനസംഘടന, ജാതി, ജാതി വിഭാഗം, നാഗരികത്വം, സഖ്യം, സഭ, സമാജം, സമാനധര്മ്മങ്ങളുള്ള ആളുകളുടെ കൂടം, സമൂഹം, സമ്പര്ക്കസമബന്ധം, സഹവര്‍ത്തകത്വം, സാമൂഹിക വളര്‍ച്ച
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്ന ആളുകളുടെ കൂട്ടം
উদাহরণ :
സാമൂഹിക സേവനത്തിനായി എല്ലാ സമൂഹത്തില്‍ നിന്നും ആളുകള്‍ മുന്നോട്ട് വരണം
অন্যান্য ভাষায় অনুবাদ :
A group of people living in a particular local area.
The team is drawn from all parts of the community.অর্থ : ഒരേ ആകൃതിയിലുള്ള പദാര്‍ത്ഥങ്ങളുള്ള സമൂഹം.
উদাহরণ :
വിലക്കയറ്റം നിമിത്തം എല്ലാ സമുദായത്തിലുമുള്ള ജനങ്ങളും വലയുകയാണ്.
অন্যান্য ভাষায় অনুবাদ :
A general concept that marks divisions or coordinations in a conceptual scheme.
categoryঅর্থ : ഇരു ശത്രുക്കളുടെ ഇടയില്‍ ആയുധങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന യുദ്ധം.
উদাহরণ :
മഹാഭാരത യുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു.
সমার্থক : അങ്കം, അനീകം, അഭിസമ്പാദം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആജോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ഗര്‍ജ്ജനം, ജന്യം, പോരു്, പ്രധനം, പ്രവിദാരനം, മറം, മൃധം, യോധനം, രണം, രാടി, വക്കാണം, വിഗ്രഹം, സംഖ്യം, സംഗ്രാമം, സമരം, സമാഘാതം, സമിതി, സമീകം
অন্যান্য ভাষায় অনুবাদ :
शत्रुतावश दो दलों के बीच हथियारों से की जाने वाली लड़ाई।
महाभारत का युद्ध अठारह दिनों तक चला था।