অর্থ : ദൃഢമായി പറയുക.
উদাহরণ :
രാമന് തന്റെ രാജ്യത്തെ രക്ഷിക്കുമെന്നു ശപഥം എടുത്തിട്ടുണ്ടു്.
সমার্থক : ആണ, ഉറപ്പു വാക്കു്, കരാര്‍, ദൃഢപ്പെടുത്തല്‍, ദൃഢമായി പറയല്‍, പിരാക്കു്, പ്രതിജ്ഞ, പ്രതിജ്ഞാ വാക്യം, പ്രത്യയം, വാക്കു്, വ്രതം, ശപനം, ശാപ വചനം, സത്യ പ്രതിജ്ഞ, സമയം
অন্যান্য ভাষায় অনুবাদ :
A solemn promise, usually invoking a divine witness, regarding your future acts or behavior.
They took an oath of allegiance.