পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സംശയം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സംശയം   നാമം

অর্থ : ഏതെങ്കിലും വിഷയത്തില്‍ അത് അപ്രകാരമാണോ അല്ലയോ എന്ന ധാരണ.

উদাহরণ : എനിക്ക് രാമന്റെ വാക്കുകളില്‍ സംശയം ഉണ്ട്

সমার্থক : ശങ്ക, സന്ദേഹം

অর্থ : പൂര്ണ്ണമായ നിശ്ചയം ഇല്ലാത്ത അറിവ്.

উদাহরণ : എനിക്ക് അവന്റെ സംഭാഷണത്തിലെ ആത്മാര്ത്ഥതയുടെ മേല്‍ സംശയം ഉണ്ട്.

সমার্থক : സന്ദേഹം


অন্যান্য ভাষায় অনুবাদ :

ऐसा ज्ञान जिसमें पूरा निश्चय न हो।

मुझे उसकी बात की सच्चाई पर संशय है।
अंदेशा, अन्देशा, अभिशंका, अभिशङ्का, आशंका, आशंसा, आशङ्का, भ्रांति, भ्रान्ति, युतक, विशय, शंका, शक, शङ्का, शुबहा, संदेह, संशय, सन्देह

The state of being unsure of something.

doubt, doubtfulness, dubiety, dubiousness, incertitude, uncertainty

অর্থ : സന്ദിഗ്ദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

উদাহরণ : പോലീസിനു ഈ കാര്യത്തില്‍ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

সমার্থক : സന്ദിഗ്ദ്ധത


অন্যান্য ভাষায় অনুবাদ :

संदिग्ध होने की अवस्था या भाव।

पुलिस इस बात की संदिग्धता का पता लगा रही है।
संदिग्धता

The state of being unsure of something.

doubt, doubtfulness, dubiety, dubiousness, incertitude, uncertainty