অর্থ : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്‍ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.
উদাহরণ :
ചില ആള്ക്കാര് അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്‍ത്തുന്നു.
সমার্থক : തീറ്റിപോറ്റുക, പരിപാലിക്കുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോറ്റുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രക്ഷിക്കുക, വളര്‍ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും രീതിയിൽ ഒന്ന് മാറുക
উদাহরণ :
നമുക്ക് നമ്മുടെ ആദരവിനെ ഓരോ അവസ്ഥയിലും സംരക്ഷിക്കണം
অন্যান্য ভাষায় অনুবাদ :
ऐसी क्रिया करना जिससे कुछ या कोई बचे।
हमें अपनी सम्मान को हर हालात में बचाना चाहिए।Shield from danger, injury, destruction, or damage.
Weatherbeater protects your roof from the rain.অর্থ : ഭക്ഷണം വസ്ത്രം എന്നിവ നല്കിപ ജീവന് രക്ഷിക്കുക
উদাহরণ :
ഓരോ മാതാപിതാക്കളും തങ്ങളുടെ ശക്തിക്കനുസൃതമായി തങ്ങളുടെ മക്കളെ സംരക്ഷിക്കുന്നു
সমার্থক : പരിപാലിക്കുക, വളര്‍ത്തു ക
অন্যান্য ভাষায় অনুবাদ :
भोजन, वस्त्र आदि देकर जीवन रक्षा करना।
हर माँ-बाप अपनी हैसियत के अनुसार,अपने बच्चों को पालते हैं।অর্থ : ആപത്ത് അല്ലെങ്കില്‍ കഷ്ടം മുതലായവയില്‍ പെടുത്താതിരിക്കുക.
উদাহরণ :
കാവല്ക്കാരന് കള്ളന്മാരില് നിന്ന് ഗ്രാമവാസികളെ രക്ഷപ്പെടുത്തി.
সমার্থক : കാത്തുസൂക്ഷിക്കുക, പരിപാലിക്കുക, രക്ഷപ്പെടുത്തുക
অন্যান্য ভাষায় অনুবাদ :
विपत्ति या कष्ट आदि में न पड़ने देना।
चौकीदार ने चोरों से गाँववालों को बचाया।Shield from danger, injury, destruction, or damage.
Weatherbeater protects your roof from the rain.অর্থ : ശാരീരിക പ്രവർത്തനം നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുക
উদাহরণ :
മഹാത്മാഗാന്ധിജി വെറും പഴവും പാലും കഴിച്ച് ശരീരം സംരക്ഷിക്കുന്നു
অন্যান্য ভাষায় অনুবাদ :
* खाद्य द्वारा शरीर को पोषित करना या खाद्य वस्तुओं का सेवन करके शारीरिक क्रियाओं को बनाए रखना।
महात्माजी केवल फल और दूध पर अपने को पोषित करते हैं।অর্থ : ഒരു വസ്തുവിനെ സംരക്ഷിക്കുക
উদাহরণ :
അവൻ കളത്തിൽ ധാന്യത്തിനെ സംരക്ഷിക്കുന്നു
অন্যান্য ভাষায় অনুবাদ :
किसी वस्तु की देख-रेख करना।
वह खलिहान में धान का पहरा दे रहा है।অর্থ : ചീത്തയാകാതെ കാക്കുക
উদাহরণ :
അച്ചാറില്‍ എണ്ണനിറച്ച് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം
সমার্থক : സൂക്ഷിക്കുക
অন্যান্য ভাষায় অনুবাদ :
खराब न होने देना।
अचार को तेल में डुबाकर अधिक दिनों तक बचाया जा सकता है।অর্থ : കർമ്മത്തെ സംരക്ഷിക്കുക
উদাহরণ :
ഞാനാണ് എന്റെ മതത്തെ സംരക്ഷിക്കേണ്ടത്
অন্যান্য ভাষায় অনুবাদ :
कर्त्तव्य, धर्म आदि का निर्वाह होना।
मुझसे मेरा धर्म पले ऐसी मेरी कामना है।অর্থ : ഏതെങ്കിലും വ്യക്തി അല്ലെങ്കില്‍ വസ്തു മുതലായവയെ ശ്രദ്ധിക്കുക.
উদাহরণ :
എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.
সমার্থক : കാക്കുക, കാത്തു സൂക്ഷിക്കുക, പരിപാലിക്കുക, പാലിക്കുക, പോറ്റുക, രക്ഷിക്കുക
অন্যান্য ভাষায় অনুবাদ :
किसी व्यक्ति या वस्तु आदि का ध्यान रखना।
मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।অর্থ : നഷ്ടമുണ്ടാവാതെ സൂക്ഷിക്കുക
উদাহরণ :
താങ്കൾ താങ്കളുടെ ഭാവിയെ സംരക്ഷിക്കുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു കാര്യത്തിനു വേണ്ടി സാധങ്ങൾ ശേഖരിക്കുക
উদাহরণ :
ശ്യാം ഒരു വലിയ കുടുംബത്തെ സംരക്ഷിക്കുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : സംരക്ഷിക്കുക
উদাহরণ :
മുറിയെ വൃത്തിയായി സംരക്ഷിക്കുക അവൻ സ്വയം ചുറുചുറുക്കും സത്യസന്ധതയും സംരക്ഷിക്കുന്നു
অন্যান্য ভাষায় অনুবাদ :
किसी निश्चित या विशेष स्थिति आदि में रखना।
कमरे को साफ रखो।