অর্থ : നാടകം മുതലായവക്കു വേണ്ടി ചെയ്യുന്ന സംഭാഷണം.
উদাহরণ :
ജയശങ്കര്‍ പ്രസാദിന്റെ നാടകത്തിന്റെ സംഭാഷണം ഹൃദ്യമായിരുന്നു.
সমার্থক : അഭിസംബോധനം, ആലാപം, ഗോഷ്ഠി, പരിഭാഷണം, പറച്ചില്, മന്മഷനം, മിണ്ടാട്ടം, മൊഴി, ലപനം, വദ്യം, വര്ത്തമാനം, വാക്കാലുള്ള ആശയ വിനിമയം, വാമൊഴിപ്രയോഗം, സംഭാഷിതം, സംവദനം, സംവാദം, സംസാരം, സല്ലാപം, സല്ലാപോചിതമായഭാഷാപ്രയോഗം
অন্যান্য ভাষায় অনুবাদ :
অর্থ : സംവാദിക്കുന്ന ക്രിയ അല്ലെങ്കില് അവസ്ഥ
উদাহরণ :
മാതാപിതാക്കള്‍ കുട്ടികളുമായി നിരന്തരം സംവാദിക്കണം
সমার্থক : സംവാദിക്കല്‍
অন্যান্য ভাষায় অনুবাদ :
संवादशील होने की अवस्था या भाव।
माता-पिता को अपने बच्चों के साथ निरंतर संवादशीलता बनाये रखना चाहिए।