পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে സംബോധന শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

സംബോധന   നാമം

অর্থ : ഏതെങ്കിലും പ്രത്യേക വ്യക്തിക്കുവേണ്ടി നാടക പുസ്തകങ്ങളില്‍ ഉപയോഗിക്കുന്ന വിളി.

উদাহরণ : നാടകങ്ങളില്‍ ബ്രാഹ്മണരെ ആര്യ എന്നു വിളിക്കുന്നതും ക്ഷത്രിയരെ മഹാരാജാവ് എന്നു വിളിക്കുന്നതും സംബോധനയാണ്.


অন্যান্য ভাষায় অনুবাদ :

नाटक ग्रंथों में प्रयुक्त वह विशेष संबोधनसूचक शब्द जो किसी विशेष व्यक्ति के लिए होता है।

नाटकों में ब्राह्मण के लिए आर्य और क्षत्रिय के लिए महाराज नाट्योक्ति हैं।
नाट्योक्ति

অর্থ : സംബോധന ചെയ്യുക

উদাহরণ : ഇന്നത്തെ നേതാക്കളുടെ സംബോധന പച്ച കള്ളം മാത്രമാണ്

সমার্থক : പുകഴ്ത്തൽ


অন্যান্য ভাষায় অনুবাদ :

संबोधित करने की क्रिया।

आजकल के नेताओं के संबोधन के शब्द खोखले होते हैं।
संबोधन, सम्बोधन

The act of delivering a formal spoken communication to an audience.

He listened to an address on minor Roman poets.
address, speech

অর্থ : ആരേയെങ്കിലും വിളിക്കുവാനുപയോഗിക്കുന്ന ശബ്ദം.

উদাহরণ : ഗാന്ധിജിയെ ബാപ്പു എന്നും സംബോധന ചെയ്തിരുന്നു.


অন্যান্য ভাষায় অনুবাদ :

किसी को पुकारने या बुलाने के लिए प्रयुक्त शब्द।

गाँधीजी का संबोधन बापू नाम से भी होता था।
संबोधन, सम्बोधन