অর্থ : ചിതറിയ ശക്തികളെ ഒന്നിപ്പിച്ച് നിര്ത്തുക എന്ന ഉദ്ദേശത്താല്‍ ഉണ്ടാക്കിയ സംഘം.
উদাহরণ :
ഭാരതത്തെ വിദേശിയരില്‍ നിന്നും മോചിപ്പിക്കാനായി പല-പല അനേകം സംഘടനകള്‍ രൂപികരിക്കപ്പെട്ടിരുന്നു.
সমার্থক : പ്രസ്ഥാനങ്ങള്, സംഘടന, സമിതികള്‍
অন্যান্য ভাষায় অনুবাদ :