পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ശിഖി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ശിഖി   നാമം

অর্থ : പുരാണങ്ങളിൽ വര്ണ്ണിക്കുന്ന ഒരു രാക്ഷസന്‍ അവന്റെ നാമം നവഗ്രഹങ്ങളില്‍ ഉള്പ്പെടുന്നു

উদাহরণ : കേതു സൂര്യനെ വിഷുങ്ങുന്നതുകൊണ്ടാ‍ണ്‍ സൂര്യഗ്രഹണം ഉണ്ടാകുന്നത് എന്നാണ്‍ പഴയ വിശ്വാസം

সমার্থক : കേതു


অন্যান্য ভাষায় অনুবাদ :

पुराणानुसार एक राक्षस का नाम जो नौ ग्रहों में माना जाता है।

शास्त्रों के अनुसार केतु सूर्य देव पर आक्रमण करता है जिसकी वजह से सूर्यग्रहण लगता है।
कबंध, कबन्ध, केतु, शिखी

অর্থ : ചിറകും വാലും നീളത്തിലുള്ള അത്യന്തം സൌന്ദര്യം ഉള്ള ഒരു വലിയ പക്ഷി.

উদাহরণ : മയിൽ ഭാരതത്തിന്റെ ദേശീയ പക്ഷിയാണ്.

সমার্থক : കാളകണ്ഡം, കേകി, ചിത്രപത്രകം, ചിത്രപിംഗളം, നീലകണ്ഡം, ബർഹി, ബർഹിണം, ഭുജംഗഭുക്ക്‌, ഭുജാംഗരി, മയില്‍, മയൂരം, മാർജ്ജാരകണ്ഡം, മേഘനാദാനുലാസി, വിഷ്കിരം, വർഷാമദം, ശാപഠികം, ശിഖാവലം, ശുക്ളാപാംഗം


অন্যান্য ভাষায় অনুবাদ :

Male peafowl. Having a crested head and very large fanlike tail marked with iridescent eyes or spots.

peacock

অর্থ : എന്തെങ്കിലും ബന്ധമുള്ള ആ വ്യക്തി

উদাহরণ : എന്റെ ഒരു ബന്ധു ഡല്ഹിയില്‍ താമസിച്ചുകൊണ്ടിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

एक प्रकार का सारस पक्षी।

शिखी सरोवर के किनारे खड़ा है।
शिखी