পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ശവകുടീരം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ശവകുടീരം   നാമം

অর্থ : ആരുടെയെങ്കിലും ശവക്കുഴിയുള്ള കെട്ടിടം.

উদাহরণ : ചെങ്കോട്ട ഒരു ശവകുടീരമാണ്.

সমার্থক : സ്മൃതിമണ്ഡപം


অন্যান্য ভাষায় অনুবাদ :

वह इमारत जिसमें किसी की क़ब्र हो।

ताजमहल एक मकबरा है।
मकबरा, मक़बरा

A large burial chamber, usually above ground.

mausoleum

অর্থ : ജനങ്ങള്‍ ദര്ശനത്തിനായി പോകുന്ന സൂഫി, പീര്‍ എന്നിവരുടെ കബറ്.

উদাহরণ : മൈനുദ്ദീന്‍ ചിശ്തിയുടെ ശവകുടീരത്തില്‍ എല്ലാ കൊല്ലവും ഒരു മേള നടത്തുന്നു.

সমার্থক : ബലികുടീരം


অন্যান্য ভাষায় অনুবাদ :

पीर, सूफ़ी संतों आदि की वह कब्र जहाँ लोग दर्शन को जाते हैं।

मैनुद्दीन चिश्ती की दरगाह पर हर साल एक बड़ा मेला लगता है।
दरगाह, मज़ार, मजार

A place for the burial of a corpse (especially beneath the ground and marked by a tombstone).

He put flowers on his mother's grave.
grave, tomb

অর্থ : മരിച്ച ആളുകളുടെ അന്തിമ കര്മ്മങ്ങള്‍ ചെയ്യുന്ന സ്ഥലം.

উদাহরণ : പൂജാരി ശ്മശാനത്തില് ആരാധന നടത്തിക്കൊണ്ടിരിക്കുന്നു.

সমার্থক : ശവപ്പറമ്പ്, ശ്മശാനം


অন্যান্য ভাষায় অনুবাদ :

A building (or room) where dead bodies are kept before burial or cremation.

dead room, morgue, mortuary

অর্থ : മുസ്ലീം, ക്രിസ്ത്യാനി മതക്കാരുടെ ഇടയില് ശവം അടക്കിയിരിക്കുന്ന കുഴിയുടെ മീതെ കെട്ടിയിരിക്കുന്ന ഉയര്ന്ന തലം.

উদাহরণ : അവന്‍ എന്നും വൈകുന്നേരം അവന്റെ അമ്മയുടെ ശവകുടീരത്തില് ചന്ദനത്തിരി കത്തിക്കുന്നു.

সমার্থক : ശവക്കല്ലറ


অন্যান্য ভাষায় অনুবাদ :

वह चबूतरा जो उस गड्ढे के ऊपर बनाया जाता है,जिसमें मुसलमान, ईसाइयों आदि का मुर्दा गड़ा रहता है।

वह प्रतिदिन शाम को अपनी माँ की कब्र पर मोमबत्ती जलाता है।
कब्र

A place for the burial of a corpse (especially beneath the ground and marked by a tombstone).

He put flowers on his mother's grave.
grave, tomb