অর্থ : കുളമ്പുള്ള മൃഗങ്ങളുടെ തലയുടെ രണ്ടു വശത്തു നിന്നും പൊട്ടി മുളക്കുന്ന കട്ടിയുള്ളതും, നീണ്ടതും, കൂര്‍ത്തതുമായ അവയവം.
উদাহরণ :
ഈ കാളയുടെ ഒരു കൊമ്പു പൊട്ടിപ്പോയി.
সমার্থক : എന്തെങ്കിലും ഉന്തിനില്ക്കുന്ന വസ്തു, ഖഡ്ഗം, ദന്തം, മൃഗത്തിന്റെ കൊമ്പു്
অন্যান্য ভাষায় অনুবাদ :
One of the bony outgrowths on the heads of certain ungulates.
horn