পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വർദ്ധിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വർദ്ധിക്കുക   ക്രിയ

অর্থ : വളരുന്ന പ്രക്രിയ.

উদাহরণ : ഇന്ന് സമൂഹത്തില് കുറ്റകൃത്യങ്ങള് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.

সমার্থক : ഇരട്ടിക്കുക, ഉല്ക്കർഷമുണ്ടാവുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വളരുക, വികസിക്കുക, സമൃദ്ധമാവുക


অন্যান্য ভাষায় অনুবাদ :

बढ़ने की क्रिया होना।

आजकल समाज में अपराध बढ़ रहे हैं।
अपराधों में वृद्धि हो रही है।
इज़ाफ़ा होना, इजाफा होना, तेज होना, तेज़ होना, बढ़ना, बढ़ोत्तरी होना, वृद्धि होना

অর্থ : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക

উদাহরণ : പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു

সমার্থক : ഉയരുക, കിളരുക, നികരുക, പൊങ്ങുക, മുകളിലാകുക


অন্যান্য ভাষায় অনুবাদ :

ऐसी स्थिति में होना जिससे विस्तार पहले से अधिक ऊँचाई तक पहुँचे।

पाठशाला की नींव कमर तक उठ चुकी है।
उचना, उठना, ऊँचा होना

Rise up.

The building rose before them.
lift, rear, rise

অর্থ : വർദ്ധിക്കുക

উদাহরণ : യുദ്ധം വർദ്ധിച്ചു


অন্যান্য ভাষায় অনুবাদ :

+बद से बदतर होना।

झगड़ा बढ़ गया।
बढ़ना