পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വോട്ടവകാശം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : പാര്ലുമെന്റ്, സമതികള്‍ മുതലായവയിലെ അംഗങ്ങള്‍ അല്ലെങ്കില്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുവാനുള്ള അധികാരം.

উদাহরণ : തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടറും തങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്തേണ്ടതാകുന്നു.

সমার্থক : സമ്മതിദാനാവകാശം


অন্যান্য ভাষায় অনুবাদ :

संसद,संस्था आदि के सदस्य या प्रतिनिधि का निर्वाचन करने के लिए वोट या मत देने का अधिकार।

चुनाव के समय प्रत्येक मतदाता को अपने मताधिकार का प्रयोग करना चाहिए।
मताधिकार, वोटाधिकार

অর্থ : പ്രധിനിധിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വോട്ട് നല്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

উদাহরণ : വളരെയധികം ചിന്തിച്ച് ചെയ്യേണ്ട മൌലിക അവകാശമാണ് സമ്മതിദാ‍നം.

সমার্থক : സമ്മതിദാനം


অন্যান্য ভাষায় অনুবাদ :

प्रतिनिधि के निर्वाचन के संबंध में मत देने की क्रिया या भाव।

मतदान एक ऐसा अधिकार है जिसका उपयोग बहुत ही सोच-समझकर करना चाहिए।
मतदान