অর্থ : ശത്രുതയുള്ള ആളുകള്
উদাহরণ :
ശത്രുതയുള്ളവരിൽ നിന്ന് അകലം പാലിക്കണം
সমার্থক : കോപമുള്ള, ദേശ്യമുള്ള, വൈര്യമുള്ള, ശത്രുതയുള്ള
অন্যান্য ভাষায় অনুবাদ :
অর্থ : ആരോടെങ്കിലും ശത്രുത തോന്നുക അല്ലെങ്കില് ആരുടെയെങ്കിലും ശത്രു ആവുക.
উদাহরণ :
ശത്രുതയുള്ള വ്യക്തിയുടെ ജീവിതം അശാന്തിപൂര്ണ്ണമാണ്.
সমার্থক : വിരോധമുള്ള, വൈരമുള്ള, ശത്രുതയുള്ള
অন্যান্য ভাষায় অনুবাদ :
অর্থ : വിരോധം ചെയ്യുന്നവന്.
উদাহরণ :
വിരോധമുള്ള നേതാക്കന്മാരുടെ വായ അടയ്ക്കുന്നതെങ്ങനെ?
সমার্থক : വിരോധമുള്ള
অন্যান্য ভাষায় অনুবাদ :