সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം തുടങ്ങിയ മൂന്നു കാലങ്ങള്.
উদাহরণ : അവര്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രാര്ത്ഥനയില് മുഴുകിയിരിക്കുന്നു.
সমার্থক : ഉച്ച, ത്രിസന്ധ്യ, രാവിലെ
অন্যান্য ভাষায় অনুবাদ :हिन्दी
प्रातः, मध्याह्न और सायं ये तीनों काल।
অর্থ : രാത്രി ആരംഭിക്കുകയും പകല്‍ അവസാനിക്കുകയും ചെയ്യുന്ന സമയം.
উদাহরণ : സന്ധ്യ ആയപ്പോള്‍ തന്നെ അവന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി.
সমার্থক : അന്തി, ദിനാന്തം, പിതൃപസു, പ്രദോഷം, സന്ധ്യ, സായംകാലം, സായാഹ്‌നം
অন্যান্য ভাষায় অনুবাদ :हिन्दी English
वह समय जब दिन का अंत और रात का आरंभ होने को होता है।
The latter part of the day (the period of decreasing daylight from late afternoon until nightfall).
ইনস্টল