পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വേർതിരിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : നാര് ഇഴ മുതലായവ ഒന്നിനോട് ഒന്ന് ചേര്ത്ത് ഇപ്രകാരം പിരിച്ച് എടുക്കുക അവ ഒന്നിച്ച് ചേര്ന്ന് കയര്‍ മുതലായ രൂപത്തില്‍ ഒന്നായി തീരുന്നു

উদাহরণ : മുത്തച്ഛന്‍ തറയിലിരുന്ന് കയര്‍ പിരിച്ചു കൊണ്ടിരുന്നു

সমার্থক : പിരിക്കുക


অন্যান্য ভাষায় অনুবাদ :

तागों, तारों आदि को एक में मिलाकर इस प्रकार मरोड़ना कि वे मिलकर रस्सी आदि के रूप में एक हो जाएँ।

दादाजी जगत पर बैठकर रस्सी बट रहे हैं।
ऐंठना, पूरना, बँटना, बटना, बलाई, भाँजना

Form into a spiral shape.

The cord is all twisted.
distort, twine, twist

অর্থ : പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്‌ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക്‌ വരുന്ന പ്രക്രിയ.

উদাহরণ : അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.

সমার্থক : അരിക്കുക, ചേറിത്തിരിക്കുക, ചേറുക, തരികളഞ്ഞെടുക്കുക, പതിരു പാറ്റുക, പാറ്റുക


অন্যান্য ভাষায় অনুবাদ :

चूर्ण या दानों को महीन कपड़े या चलनी आदि से पार निकालना जिससे उसका कूड़ा-करकट या मोटा अंश ऊपर रह जाए।

आटा गूँथने से पहले उसे छानो।
दादी गेहूँ चाल रही है।
चालना, छानना, छालना

Separate by passing through a sieve or other straining device to separate out coarser elements.

Sift the flour.
sieve, sift, strain

অর্থ : കുറച്ച് കുറച്ച് ഭാഗങ്ങളായി വേര്തിരിക്കുക

উদাহরণ : സ്വാതന്ത്രാനന്തരം ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു

সমার্থক : ഭാഗിക്കുക, വിഭജിക്കുക


অন্যান্য ভাষায় অনুবাদ :

कुछ हिस्सों में अलग-अलग होना।

स्वतंत्रता के बाद भारत दो भागों में बँट गया।
बँटना, बटना

Come apart.

The two pieces that we had glued separated.
divide, part, separate

অর্থ : ചീട്ടിൽ നിന്ന് കുറച്ചുഭാഗം എടുത്ത് മാറ്റുക

উদাহরণ : ജാലവിദ്യാകാരന്റെ പറച്ചിലിൽ ഞാൻ ചീട്ട് വേർതിരിച്ചു


অন্যান্য ভাষায় অনুবাদ :

ताश आदि की गड्डी में से कुछ भाग उठाकर अलग करना।

जादूगर के कहने पर मैंने ताश को काटा।
काटना

Divide a deck of cards at random into two parts to make selection difficult.

Wayne cut.
She cut the deck for a long time.
cut