পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വൃത്തികെട്ട শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : നീചന്‍ അല്ലെങ്കില്‍ നികൃഷ്ടന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

উদাহরণ : നീചത്വത്തില്‍ നിന്നു ഉയര്ന്നാലേ സാമൂഹിക വികാസം ഉണ്ടാവുകയുള്ളു. നികൃഷ്ടത കാരണം സമൂഹത്തില്‍ ദുഷ്പ്രവൃത്തികളുടെ സ്വാധീനം കൂടിയിട്ടുണ്ടു്.

সমার্থক : അധമ, അധ്‌, അറപ്പുളവാക്കുന്ന, അല്പംനായ, അല്പ്നായയ, അശ്ളീലമായ, അസബ്യമായ, അസഭ്യമായ, കുത്സിതമായ, കുലഹീനനായ, ക്ഷുദ്രമതി ആയ, ക്ഷുദ്രമായ, ചെറ്റത്തരം കാട്ടുന്ന, തരം താഴ്ന്ന, ദുര്മാര്ഗ്ഗവമായ, ദുഷിച്ച, നികൃഷ്ടത, നിന്ദ്യമായ, നീചമായ, മലീമസമായ, വിലകെട്ട, വൃതികെട്ട പെരുമാറ്റമുള്ള, വൃത്തികെട്ട പെരുമാറ്റമുള്ള, വെറുപ്പുളവാക്കുന്ന, ഹീനമായ


অন্যান্য ভাষায় অনুবাদ :

The quality of being morally wrong in principle or practice.

Attempts to explain the origin of evil in the world.
evil, evilness

വൃത്തികെട്ട   നാമവിശേഷണം

অর্থ : വളരെ അഴുക്കായ

উদাহরণ : ഭിക്ഷക്കാരൻ വളരെ അഴുക്കായ തുണി ധരിച്ചിരിക്കുന്നു

সমার্থক : മോശമായ, വളരെ അഴുക്കായ


অন্যান্য ভাষায় অনুবাদ :

बहुत मैला।

भिखारी मैला-कुचैला वस्त्र पहने हुए था।
मैला-कुचैला, मैलाकुचैला

অর্থ : ചളി നിറഞ്ഞ.

উদাহরণ : മഴയില്‍ വൃത്തികെട്ട വഴിയില്‍ കൂടി യാത്ര ചെയ്യുക പ്രയാസമാണ്.

সমার্থক : ചളിനിറഞ്ഞ, വൃത്തിയില്ലാത്ത


অন্যান্য ভাষায় অনুবাদ :

कीचड़ से भरा हुआ।

बरसात में कीचड़दार रास्ते से जाना मुश्किल होता है।
कार्दम, कीचड़दार, कीचड़हा, कीचदार, चिलहला, पंकभारक, पंकिल

অর্থ : മര്യാദകള്‍ ഒന്നും ഇല്ലാത്ത.

উদাহরণ : വൃത്തികെട്ട കുട്ടികളുടെ കൂടെ കളിക്കരുത്.

সমার্থক : കുരുത്തംകെട്ട


অন্যান্য ভাষায় অনুবাদ :

जिसका चाल-चलन या आदत, स्वभाव आदि अच्छा न हो।

गंदे बच्चों के साथ मत खेलो।
गंदा

Unethical or dishonest.

Dirty police officers.
A sordid political campaign.
Shoddy business practices.
dirty, shoddy, sordid