পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വീണ്ടും শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വീണ്ടും   ക്രിയാവിശേഷണം

অর্থ : പറഞ്ഞു വെച്ച അല്ലെങ്കില് ഏതെങ്കിലും നിശ്ചയിച്ച സമയത്തിനു ശേഷം.

উদাহরণ : ഈ ജോലി ചെയ്തു തീര്ത്തതിനു ശേഷം ഞാന് വീട്ടിലേക്കു പോകുകയാണു

সমার্থক : അതിനുശേഷം, അനന്തരം, കഴിഞ്ഞു, പിന്നീടു, പിന്നീടു്‌, പിന്നെ, ശേഷം


অন্যান্য ভাষায় অনুবাদ :

समझ या बुद्धि के अनुसार।

उसने वेदों का यथामित अध्ययन किया।
बुद्धिनुसार, मतिनुसार, यथा-मति, यथामति

অর্থ : ഒരു പ്രാവശ്യം ഉണ്ടായതിനു ശേഷം അടുത്ത തവണ അല്ലെങ്കില്‍ വീണ്ടും ഉണ്ടാവുക.

উদাহরণ : ഈ പ്രശ്നത്തെ വീണ്ടും ദൂരീകരിക്കൂ.

সমার্থক : ഒരിക്കല്‍ കൂടി, പിന്നേയും പിന്നേയും, രണ്ടാമതും


অন্যান্য ভাষায় অনুবাদ :

एक बार हो चुकने पर फिर दूसरी बार।

इस प्रश्न को दुबारा हल करो।
एक बार और, एक बार फिर, दुबारा, दोबारा, पुनः, फिर, फिर से, वन्स मोर, वापस, वापस से

Anew.

She tried again.
They rehearsed the scene again.
again, once again, once more, over again

অর্থ : ഒരു പ്രാവശ്യം ഉണ്ടായതിനു ശേഷം രണ്ടാമതും ഉണ്ടാവുക

উদাহরণ : ഈ പ്രശ്നത്തെ വീണ്ടും ദൂരീകരിക്കൂ

সমার্থক : ഒന്നുകൂടി, ഒരിക്കല് കൂടി, പിന്നേയും, പിന്നേയും പിന്നേയും, രണ്ടാമതും


অন্যান্য ভাষায় অনুবাদ :

शीघ्रता से तरल पदार्थ को निगलने या पीने के समय गले से उत्पन्न होनेवाला शब्द या ध्वनि।

वह गटगट पानी पी गया।
गट गट, गट-गट, गटगट, गटा गट, गटा-गट, गटागट

অর্থ : പറഞ്ഞു വെച്ച അല്ലെങ്കില്‍ ഏതെങ്കിലും നിശ്ചയിച്ച സമയതിനു ശെഷം.

উদাহরণ : ഈ ജോലി ചെയ്തു തീര്ത്തലതിനു ശേഷം ഞാന്‍ വീട്ടിലേക്കു പോകുകയാണു്‌.ഞാന്‍ ഇവിടെ പിന്നീടു വരും.

সমার্থক : അതിനുശേഷം, അനന്തരം, ഒടുക്കം, കാലംകൊണ്ടു്‌, ക്രമേണ, തദനന്തരം, താമസിച്ചു, പിന്നീടു്‌, പിന്നെ, പിറകെ, പില്ക്കാലത്തു്‌, ഭാവിയില്‍


অন্যান্য ভাষায় অনুবাদ :

किसी बताए या संदर्भित समय के उपरांत के समय में या बाद में।

मैं यहाँ बाद में आऊँगा।
अथ, अनंतर, अनन्तर, अनुपद, अन्वक्ष, उत्तर, उपरांत, उपरान्त, पश्चात, पश्चात्, पीछू, पीछे, बाद

Happening at a time subsequent to a reference time.

He apologized subsequently.
He's going to the store but he'll be back here later.
It didn't happen until afterward.
Two hours after that.
after, afterward, afterwards, later, later on, subsequently