অর্থ : റേഡിയോ, പത്രം, മുതലായവയില്‍ നിന്നു് ലഭിക്കുന്ന വിവരം.
উদাহরণ :
ഇപ്പോള്‍ നിങ്ങള്‍ ദേശ വിദേശങ്ങളിലെ വാര്ത്തകളാണു കേട്ടുകൊണ്ടിരുന്നതു്.
সমার্থক : ഉദന്തം, കിംവദന്തി, കേട്ടു കേള്വി, കേള്വി, ജന സംസാരം, ജനശ്രുതി, നാട്ടുവര്ത്തമാനം, നൂതനവൃത്താന്തം, പുതിയ സംഭവ വികാസങ്ങള്‍, പ്രവാദം, വര്ത്തമാനം, വാര്ത്ത, വിശേഷം, വൃത്താന്തം, ശ്രുതി, സമാചാരം, സുവിശേഷം
অন্যান্য ভাষায় অনুবাদ :
Information reported in a newspaper or news magazine.
The news of my death was greatly exaggerated.