পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വിളക്ക് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വിളക്ക്   നാമം

অর্থ : പ്രകാശം വിസര്ജ്ജിക്കുന്ന ഒരു തരം വസ്തു.

উদাহরণ : വൈദ്യുത വിളക്ക് തെളിച്ചപ്പോള്‍ തന്നെ മുറിയിലെ ഇരുട്ട് കുറഞ്ഞു.


অন্যান্য ভাষায় অনুবাদ :

एक प्रकार की प्रकाश उत्सर्जक वस्तु।

लैंप बुझते ही कमरे में अंधेरा छा गया।
लैंप, लैम्प

An artificial source of visible illumination.

lamp

অর্থ : പ്രകാശം ലഭിക്കുന്നതിനു വേണ്ടി ലോഹം, മണ്ണ് മുതലായവ കൊണ്ട്‌ ഉണ്ടാക്കിയ എണ്ണയോ തിരിയോ ഇട്ട്‌ കത്തിക്കാവുന്ന പാത്രം.

উদাহরণ : ഇരുട്ടാകുമ്പോള്‍ ഗ്രാമങ്ങളില്‍ വിളക്ക്‌ കത്തിക്കുന്നു.

সমার্থক : ദീപം, ദീപിക, റാന്തല്‍


অন্যান্য ভাষায় অনুবাদ :

प्रकाश करने के लिए बना धातु, मिट्टी आदि का वह पात्र जिसमें तेल और बत्ती डालकर बत्ती को जलाई जाती है।

शाम होते ही गाँवों में दीपक जल जाते हैं।
चिराग, चिराग़, ढेबरी, तमोहपह, तिमिररिपु, तिमिरहर, दिया, दिवला, दिवली, दीप, दीपक, दीया, प्रदीप, बत्ती, बाती, शिखी, सारंग

A lamp that burns oil (as kerosine) for light.

kerosene lamp, kerosine lamp, oil lamp

অর্থ : പ്രകാശം നല്കുന്നതിന് വേണ്ടി അല്ലെങ്കില്‍ പ്രകാശത്തിനായി ഉപയോഗിക്കുന്ന ഉപകരണം

উদাহরণ : ചിരാത് റാന്തല്‍ എന്നിവ വിളക്കുകള്‍ ആകുന്നു.

সমার্থক : ദീപം


অন্যান্য ভাষায় অনুবাদ :

वह उपकरण जो प्रकाश देता हो या जिसका उपयोग प्रकाश के लिए किया जाता हो।

दीपक,लालटेन आदि प्रकाश उपकरण हैं।
प्रकाश उपकरण

Any device serving as a source of illumination.

He stopped the car and turned off the lights.
light, light source

অর্থ : ആരതി എടുക്കുന്ന സമയത്ത് ആലപിക്കുന്ന പാട്ട്

উদাহরণ : സീത ലതയോടോപ്പം ആരതി പാടി

সমার্থক : ആരതി


অন্যান্য ভাষায় অনুবাদ :

वह गीत जो आरती करते समय गाया या पढ़ा जाता है।

सीता लय के साथ आरती गा रही है।
आरती