পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വിലയിരുത്തല് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : നന്നായി വിലയിരുത്തി ഒരു സാഹിത്യ രചനയുടെ ഗുണവും ദോഷവും വിവേചനം ചെയ്യുന്ന ലേഖനം.

উদাহরণ : അധ്യാപകന്‍ നാടകത്തിന്റെ വിമര്ശനം എഴുതാന്‍ പറഞ്ഞു.

সমার্থক : നിരൂപണം, വിമര്ശനം


অন্যান্য ভাষায় অনুবাদ :

अच्छी तरह देख-भाल कर किसी साहित्यिक कृति के गुण और दोषों की विवेचना करने वाला लेख।

शिक्षिका ने नाटक की समालोचना लिखने के लिए कहा।
आलोचना, समालोचना

A written evaluation of a work of literature.

criticism, literary criticism

অর্থ : ഉത്തര പുസ്തകം പരിശോധിച്ചു മാര്ക്ക് കൊടുക്കുന്ന പ്രക്രിയ.

উদাহরণ : പരീക്ഷയ്ക്കു ശേഷം അധ്യാപകന്‍ മാര്ക്കിടലില്‍ മുഴുകിയിരിക്കുന്നു.

সমার্থক : മാര്ക്കിടല്‍, മൂല്യനിര്ണ്ണയം


অন্যান্য ভাষায় অনুবাদ :

श्रेणी या अंक निर्धारित करके किसी की उपलब्धि या कार्य का मूल्यांकन।

परीक्षा के बाद अध्यापक लोग अंकन में लगे हुए हैं।
अंकन

Evaluation of performance by assigning a grade or score.

What he disliked about teaching was all the grading he had to do.
grading, marking, scoring

অর্থ : ആലോചനകളും പരിശോധനകളും, നടത്തുന്ന കാര്യം

উদাহরণ : അവന്‍ എന്റെ വിലയിരുത്തലുകള്ക്ക് വിലകല്പ്പിച്ചില്ല


অন্যান্য ভাষায় অনুবাদ :

सोची-विचारी हुई बात।

उसने मेरी विचारणा पर ध्यान नहीं दिया।
विचारणा

Something spoken.

He could hear them uttering merry speeches.
speech

অর্থ : വിവേകത്തോടെ കാര്യങ്ങള്‍ നിര്വഹിക്കുന്ന.

উদাহরণ : ഇന്നത്തെ സമ്മേളനത്തില്‍ തുളസീദാസിന്റെ കൃതികളുടെ നിരൂപണം നടത്തപ്പെട്ടു.

সমার্থক : നിരൂപണം


অন্যান্য ভাষায় অনুবাদ :

विचारपूर्वक निर्णय करने की क्रिया।

आज की संगोष्ठी तुलसीदास की रचनाओं के विवेचन के लिए आयोजित की गई थी।
मीमांसा, विवेचन, विवेचना

The process of giving careful thought to something.

consideration