অর্থ : വിലക്കുറവില്‍ ലഭിക്കുന്ന അവസ്ഥ.
উদাহরণ :
ഇക്കാലത്ത് ചന്തയില്‍ വിലക്കുറവ് എവിടെ ഉണ്ട്?
সমার্থক : വില കമ്മി
অর্থ : വിലക്കുറവു വരുന്ന അവസ്ഥ.
উদাহরণ :
വിലക്കുറവ് കാരണം സാധനങ്ങളുടെ വില്പന പെട്ടന്നു കഴിഞ്ഞു.
অন্যান্য ভাষায় অনুবাদ :
सस्ता या कम मूल्य के होने की अवस्था, क्रिया या भाव।
सस्तेपन के कारण वस्तुओं की अधिक बिक्री हुई।