অর্থ : രാജ്യത്തിന്റെ ഒരു ഭാഗം അല്ലെങ്കില്‍ മണ്ഡലമായി തിരിച്ച.
উদাহরণ :
ദീക്ഷ പല സംഘങ്ങളായി വിഭജിച്ച മത്സരത്തില്‍ പങ്കു ചേരാനായി പോയിരിക്കുകയാണ്.
সমার্থক : വേര്തിരിച്ച
অন্যান্য ভাষায় অনুবাদ :
অর্থ : വിഭജനം ചെയ്യപ്പെട്ടത്.
উদাহরণ :
ഗംഗാ നദി ബീഹാറിനെ തെക്കും വടക്കുമായി വിഭജിച്ചിരിക്കുന്നു.
সমার্থক : വീതിച്ച
অন্যান্য ভাষায় অনুবাদ :
जिसका विभाजन हुआ हो।
भारत में विभाजित राज्यों की संख्या में वृद्धि हो रही है।