পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വിപിനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വിപിനം   നാമം

অর্থ : വൃക്ഷലതാദികള് തനിയേ മുളച്ചു വളരുന്ന സ്ഥലം.

উদাহরণ : പുരാതന കാലത്തു ഋഷി-മുനികള് വനത്തിലാണു താമസിച്ചിരുന്നതു്.

সমার্থক : അടവി, അര്ണ്യം, കാടും പടലും നിറഞ്ഞ സ്ഥലം, കാടു്, കാട്ടു നിലം, കാനനം, കാന്താരം, ഗഹനം, ഗോത്രം, നിബിഡവനം, മരത്തോപ്പു്‌, വങ്കാടു്, വനം, വനപ്രദേശം, വന്യസ്ഥലം, വല്ലരം, വളര്ത്ത് കാടു, വിടപം, സാനു


অন্যান্য ভাষায় অনুবাদ :

वह स्थान जहाँ बहुत दूर तक पेड़-पौधे, झाड़ियाँ आदि अपने आप उगी हों।

पुरातन काल में ऋषि-मुनि जंगलों में निवास करते थे।
अटवी, अरण्य, अरण्यक, अरन, अरन्य, आरन, उजाड़, उजार, कानन, जंगल, त्रस, दाव, द्रुमालय, बन, बयाबान, बियाबान, बियावान, माल, वन, वादी, विपिन, समज

Land that is covered with trees and shrubs.

forest, timber, timberland, woodland

অর্থ : ചെറിയ വനം അല്ലെങ്കില് കാട്.

উদাহরণ : ഞങ്ങളുടെ വീടിന്റെ പുറത്ത് ഒരു കാനനം ഉണ്ടു.

সমার্থক : അടവി, അരണ്യം, കാടു, കാനനം, ഗഹനം


অন্যান্য ভাষায় অনুবাদ :

छोटा वन या जंगल।

हमारे गाँव के बाहर एक उपवन है।
अपवन, उपवन

A small growth of trees without underbrush.

grove