অর্থ : ചിരിപ്പിക്കാനോ ശല്ല്യപ്പെടുത്താനോ വേണ്ടി ആരുടെയെങ്കിലും ഉള്ളംകാല്, കക്ഷം തുടങ്ങിയ മൃദുല അവയവങ്ങളില്‍ തലോടുന്ന പ്രക്രിയ.
উদাহরণ :
അമ്മ കുട്ടിയെ ഇക്കിളിയാക്കി കൊണ്ടിരിക്കുന്നു
সমার্থক : ഇക്കിളിയാക്കുക, ഉത്തേജിപ്പിക്കുക, കിക്കിളികൂട്ടൂക, കിക്കിളിയാക്കുക, രസിപ്പിക്കുക
অন্যান্য ভাষায় অনুবাদ :
हँसाने या छेड़ने के लिए किसी का तलवा, बगल आदि कोमल अंगों को सहलाना।
माँ बच्चे को गुदगुदी कर रही है।অর্থ : മനസ്സിനെ സന്തോഷിപ്പിക്കുന്നതിന് എന്തെങ്കിലും പണി ചെയ്യുക.
উদাহরণ :
ഞങ്ങള്‍ മേളയില്‍ വിനോദിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തു.
সমার্থক : ഉല്ലസിക്കുക
অন্যান্য ভাষায় অনুবাদ :
मन को प्रसन्न करने के लिए कोई काम करना।
हास्य नाटककारों ने हम लोगों का बहुत मनोरंजन किया।