অর্থ : പ്രാഥമിക, മധ്യമ, ഉന്നത സ്ഥാനങ്ങളുടെ ഔപചാരിക വിദ്യാഭ്യാസം നല്കുന്ന സ്ഥലം.
উদাহরণ :
ഈ വിദ്യാലയത്തില്‍ ഒന്നു മുതല് അഞ്ചുവരെയുള്ള വിദ്യാഭ്യാസം നല്കുന്നു.
সমার্থক : പഠനശാല, പള്ളിക്കൂടം
অন্যান্য ভাষায় অনুবাদ :
A building where young people receive education.
The school was built in 1932.অর্থ : ഒരു വിദ്യാഭ്യാസ സ്ഥാപനം അല്ലെങ്കില്‍ വിദ്യ നല്കുന്ന സ്ഥാപനം
উদাহরণ :
ഈ വിദ്യാലയം നാലുവര്ഷം മുമ്പ് സ്ഥാപിച്ചതാണ്
সমার্থক : സരസ്വതിക്ഷേത്രം
অন্যান্য ভাষায় অনুবাদ :
एक शैक्षिक संस्था या शिक्षा देने वाली संस्था।
इस शिक्षणालय की स्थापना चार साल पहले हुई थी।অর্থ : സര്ഗ്ഗസൃഷ്ടിയുള്ള കലകാരന്മാരുടെ അല്ലെങ്കില്‍ എഴുത്തുകാരുടെ അല്ലെങ്കില്‍ ചിന്തകരുടെ സമാന രീതിയുള്ള അല്ലെങ്കില്‍ ഒരേ പോലുള്ള ഗുരുക്കന്മാരെ സംബന്ധിച്ച സമൂഹം.
উদাহরণ :
സ്കൂളിലെ ഒരു പ്രധാന വ്യാകരണമാണ് പതാഞ്ജലി പാണിനി.
সমার্থক : സ്കൂള്
অন্যান্য ভাষায় অনুবাদ :
A body of creative artists or writers or thinkers linked by a similar style or by similar teachers.
The Venetian school of painting.অর্থ : വിദ്യ പറഞ്ഞു കൊടുക്കുന്ന ഇടം.
উদাহরণ :
നമ്മുടെ വിദ്യാലയത്തില്‍ പതിനൊന്നു മുറികളുണ്ട്.
সমার্থক : പാഠശാല
অন্যান্য ভাষায় অনুবাদ :
वह जगह जहाँ शिक्षा दी जाती हो।
प्राचीन शिक्षणालयों की मरम्मत की जा रही है।