অর্থ : യഥാര്‍ത്ഥമായ അല്ലെങ്കില്‍ കൃത്രിമമായ മുടി കൊണ്ടു ഉണ്ടാക്കിയതും തലയില്‍ ധരിക്കുവാനുപയോഗിക്കുന്നതുമായ സാധനം.
উদাহরণ :
ചില കഷണ്ടിക്കാര്‍ കഷണ്ടി മറയ്ക്കുന്നതിനു വേണ്ടി തലയില്‍ വെപ്പുമുടി വയ്ക്കുന്നു.
সমার্থক : പൊയ്മുടി, വെപ്പുമുടി
অন্যান্য ভাষায় অনুবাদ :
असली या नकली बालों से बनी वह वस्तु जो सर पर पहनी जाती है।
कुछ गंजे गंजेपन को छिपाने के लिए अपने सिर पर विग लगाते हैं।Hairpiece covering the head and made of real or synthetic hair.
wig