পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വാടക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വാടക   നാമം

অর্থ : ഏതെങ്കിലും വാഹനത്തില്‍ കയറുന്നതിനുവേണ്ടി കൊടുക്കപ്പെടുന്ന ഒരു നിശ്ചിത തുക.

উদাহরণ : ഇവിടെ നിന്ന് ദില്ലിയിലേക്കുള്ള വാടക എത്രയാണ്?

সমার্থক : യാത്രക്കൂലി


অন্যান্য ভাষায় অনুবাদ :

किसी सवारी पर चढ़ने के लिए दिया जाने वाला कुछ निश्चित धन।

यहाँ से दिल्ली का किराया कितना है?
किराया, परिवहन भाड़ा, भाड़ा, यात्रा भाड़ा, यात्रा शुल्क

The sum charged for riding in a public conveyance.

fare, transportation

অর্থ : യാത്രക്കാരെയോ ചരക്കുകളെയോ ഏതെങ്കിലും വാഹനത്തില്‍ എവിടെയെങ്കിലും കൊണ്ടുപോകുന്നതിനുള്ള കൂലി.

উদাহরণ : എല്ലാ ടാക്സിക്കാരും വാടക വാങ്ങിച്ചു കഴിഞ്ഞു.

সমার্থক : കൂലി


অন্যান্য ভাষায় অনুবাদ :

वह यात्री या माल जो किसी वाहन से कहीं जाए और जिसके लिए भाड़ा देना पड़े।

सभी टैक्सी वाले भाड़ा लेकर गए हैं।
मंडी में कई ट्रक भाड़ा का इंतजार कर रहे हैं।
किराया, भाड़ा

অর্থ : മറ്റൊരാളുടെ വസ്തു ഉപയോഗിക്കുന്നതിന് ബദലായി അതിന്റെ ഉടമയ്ക്ക് നല്കുന്ന വില.

উদাহরণ : അവന്‍ ഈ വീടിന് ആയിരം രൂപ വാടകയായി വാങ്ങുന്നു.

সমার্থক : പാട്ടം


অন্যান্য ভাষায় অনুবাদ :

वह दाम जो दूसरे की कोई वस्तु काम में लाने के बदले में उसके मालिक को दिया जाए।

वह इस घर का एक हजार रुपये किराया लेता है।
उजरत, कर्मण्या, किराया, भाट, भाटक, भाड़ा, महसूल, विधा, शुल्क, हाटक

A fixed charge for a privilege or for professional services.

fee