পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വഴക്കാളി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വഴക്കാളി   നാമം

অর্থ : ആളുകളോട് വഴക്ക് അടിച്ച് നടക്കുന്ന ആള്

উদাহরণ : ഒരു വഴക്കാളിയുടെ വാക്കുകള് കേട്ട് രാമനും ശ്യാമും തമ്മില് അടിച്ച് പിരിഞ്ഞു


অন্যান্য ভাষায় অনুবাদ :

दो या कई व्यक्तियों में झगड़ा करानेवाला।

एक कुटने की बातों में आकर राम और श्याम लड़ बैठे।
कुटना

অর্থ : ചുമ്മാ തര്ക്കിക്കുന്ന വ്യക്തി.

উদাহরণ : വെറുതെ പുലമ്പുന്നവന്റെ വായ തുറക്കാന്‍ പാടില്ല.

সমার্থক : പുലമ്പുന്നവന്‍


অন্যান্য ভাষায় অনুবাদ :

वृथा का तर्क करने वाला व्यक्ति।

कुतर्की के मुँह नहीं लगना चाहिए।
कुतर्की, बकवादी, मगजचट, वितंडावादी

অর্থ : പ്രശ്നമുണ്ടാക്കുന്ന വ്യക്തി.

উদাহরণ : കലാപക്കാരെ പിടിക്കുന്നതില്‍ പോലീസിന് സാമര്ത്ഥ്യമില്ലാതായിരിക്കുന്നു.

সমার্থক : കലഹപ്രിയന്‍, കലാപക്കാരന്‍, ബഹളക്കാരന്‍


অন্যান্য ভাষায় অনুবাদ :

दंगा करने वाले व्यक्ति।

दंगाइयों को पकड़ने में पुलिस असमर्थ रही।
दंगई, दंगाई, दंगाबाज़, दंगेबाज, दंगेबाज़, दंगैत, बलवाई

Troublemaker who participates in a violent disturbance of the peace. Someone who rises up against the constituted authority.

rioter

অর্থ : യുദ്ധം ചെയ്യുന്നവന്.

উদাহরণ : ശരിയായ യോദ്ധാവ്‌ യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.

সমার্থক : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പട്ടാളക്കാരന്, പ്രതിയോഗി, ഭടന്‍, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, യോദ്ധാവ്, വിക്രാന്തന്‍, ശത്രു, സൈനികന്


অন্যান্য ভাষায় অনুবাদ :

Someone engaged in or experienced in warfare.

warrior