পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വളവ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

വളവ്   നാമം

অর্থ : വഴി മറ്റൊരു സ്ഥലത്തേക്ക് തിരിയുന്ന സ്ഥലം.

উদাহরণ : അടുത്ത വളവ് കഴിഞ്ഞാല്‍ ഈ വഴി കടലിലേക്ക് ആയിരിക്കും.

সমার্থক : തിരിവ്


অন্যান্য ভাষায় অনুবাদ :

वह स्थान जहाँ से रास्ता किसी ओर को मुड़ता हो।

आगे के मोड़ से यह रास्ता सीधे समुद्र की ओर जाता है।
घुमाव, मोड़

Curved segment (of a road or river or railroad track etc.).

bend, curve

অর্থ : വഴിയിലുള്ള വളവുകള്

উদাহরণ : ഈ വഴിയില്‍ ഒരുപാട് വളവുകള് ഉണ്ട്


অন্যান্য ভাষায় অনুবাদ :

रास्ते का घुमाव-फिराव।

इस रास्ते में बहुत चक्कर पड़ेगा।
चक्कर

The property possessed by the curving of a line or surface.

curvature, curve

অর্থ : വളയേണ്ട അവസ്ഥ, പ്രവൃത്തി അല്ലെങ്കില്‍ ഭാവം.

উদাহরণ : ഈ വഴിയില്‍ വളരെ അധികം വളവുകളുണ്ട്.

সমার্থক : തിരിവ്


অন্যান্য ভাষায় অনুবাদ :

घूमने या घुमाने की क्रिया या भाव।

इतने घुमाव के बाद भी हम मंजिल तक नहीं पहुँचे।
घुमाव, घुमाव-फिराव, पेंच, पेच

The act of rotating rapidly.

He gave the crank a spin.
It broke off after much twisting.
spin, twirl, twist, twisting, whirl

অর্থ : വളഞ്ഞിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

উদাহরণ : കൊല്ലന്‍ കമ്പിയുടെ വളവ് നിവര്ത്തി കൊണ്ടിരുന്നു


অন্যান্য ভাষায় অনুবাদ :

टेढ़े होने की अवस्था या भाव।

कारीगर तार के टेढ़ेपन को दूर कर रहा है।
कज, टेढ़ाई, टेढ़ापन, तिरछापन, बाँक, बाँकपन, बांक, बांकपन, भंग, भङ्ग, वक्रता

The property possessed by the curving of a line or surface.

curvature, curve

অর্থ : ഏതെങ്കിലും ഒരു വഴിയുടെ അറ്റത്ത് വരുന്ന തിരിവ് അവിടെ നിന്ന് ആളുകള് മറ്റൊരു ദിശയിലേയ്ക്ക് തിരിയുന്നു

উদাহরণ : തിരിവില് വച്ച് തന്നെ ഞാന് മോഹനെ കണ്ടു

সমার্থক : തിരിവ്


অন্যান্য ভাষায় অনুবাদ :

मल, मूत्र आदि की शरीर से बाहर निकलने की प्रवृत्ति।

बुढ़ापे में वेग को रोकना थोड़ा मुश्किल होता है।
वेग